Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലി വഴിയുള്ള ശബരിമല പരമ്പരാഗത കാനനപാത തുറന്നു

ഇന്നലെ രാവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. അനന്തഗോപന്‍ കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കുന്ന കാനനപാത തീര്‍ഥാടകര്‍ക്കായി തുറന്ന് നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 11:44 am IST
in Kerala
ശബരിമല തീര്‍ഥാടകര്‍ പരമ്പരാഗത കാനനപാതയിലൂടെ യാത്ര ആരംഭിച്ചപ്പോള്‍

ശബരിമല തീര്‍ഥാടകര്‍ പരമ്പരാഗത കാനനപാതയിലൂടെ യാത്ര ആരംഭിച്ചപ്പോള്‍

എരുമേലി: ശബരിമല തീര്‍ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി-കാളകെട്ടി പാത തുറന്നു. ഇന്നലെ രാവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  അഡ്വ. എന്‍. അനന്തഗോപന്‍ കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കുന്ന കാനനപാത  തീര്‍ഥാടകര്‍ക്കായി തുറന്ന് നല്കി.  

ശബരിമല തീര്‍ഥാടകരുടെയും അയ്യപ്പ വിശ്വാസികളുടെയും വലിയ ആവശ്യമാണ് നടപ്പാകുന്നതെന്നും കൊവിഡിന്റെ  പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തവര്‍ക്ക് പോകാനാകും. സ്പോട്ട്  ബുക്കിങിനുള്ള സൗകര്യവും ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.  

ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.എന്‍. തങ്കപ്പന്‍, അഡ്വ. മനോജ് ചരളേല്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ എ. അജിത് കുമാര്‍, ഡപ്യൂട്ടി കമ്മീഷണര്‍  ജി. ബൈജു, എക്സിക്യൂട്ടീവ്  എന്‍ജിനീയര്‍ ജി.എസ്. ബൈജു, അസി. കമ്മീഷണര്‍ ആര്‍.എസ്. ഉണ്ണികൃഷ്ണന്‍, അസി. എന്‍ജിനീയര്‍ വിജയമോഹന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.പി. സതീഷ് കുമാര്‍, എരുമേലി ഫോറസ്റ്റ് റേഞ്ച്  ഓഫീസര്‍ പി.വി. ജയകുമാര്‍, ഡപ്യൂട്ടി റേഞ്ച്  ഓഫീസര്‍ എം.ബി. ജയന്‍ എന്നിവര്‍ പങ്കെടുത്തു.  

എരുമേലി വഴിയുള്ള കാനനപാത തുറന്നതിന് പിന്നാലെ പരമ്പരാഗത കാനനപാതയായ സത്രം വഴി തീര്‍ഥാടകരെ കടത്തി വിടണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ സീസണിലും ഇതുവഴിയുള്ള തീര്‍ഥാടകരുടെ പ്രവേശനം വിലക്കിയിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ സന്നിധാനത്തെത്താനാകുന്നതാണ് സത്രം വഴിയുള്ള കാനനപാത.  

വണ്ടിപ്പെരിയാറില്‍ നിന്ന് 14 കി.മീ. സഞ്ചരിച്ചാല്‍ സത്രത്തിലെത്താനാകും.ഇവിടെ വരെ വാഹനങ്ങളെത്തും. സത്രത്തില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വിരിവയ്‌ക്കാനും സൗകര്യമുണ്ട്. നേരത്തെ വള്ളക്കടവ്- കോഴിക്കാനം- വഴി പുല്ലുമേട് വരെ വാഹനങ്ങളെത്തിയിരുന്നു. എന്നാല്‍ 2011ലെ പുല്ലുമേട് ദുരന്തത്തിന് പിന്നാലെ ഇതുവഴിയുള്ള വാഹന ഗതാഗതം ഹൈക്കോടതി ഉത്തരവിലൂടെ തടഞ്ഞു. നിലവില്‍ മകരവിളക്കിന് മാത്രമാണ് ഈ വഴി തുറന്ന് നല്കുന്നത്.

Tags: erumeliശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.