Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഐടി പ്രൊഫഷണലുകള്‍ക്ക് നീലിറ്റില്‍ അവസരം: ഒഴിവുകള്‍ 126, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 9 വരെ

നീലിറ്റില്‍ (ദല്‍ഹി) സയന്റിസ്റ്റ്-ബി (ഗ്രൂപ്പ് എ) തസ്തികയില്‍ 16 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 12:19 pm IST
in Career

കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്) (ദല്‍ഹി സെന്റര്‍) ഇനി പറയുന്ന തസ്തികകളിലേക്ക് ഐടി പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നു. (പരസ്യ നമ്പര്‍ 07/247/2021/എന്‍ഡിഎല്‍/എഫ്എം), ആകെ 126 ഒഴിവുകളുണ്ട്.

  • അസിസ്റ്റന്റ് പ്രോഗ്രാമര്‍ ‘ബി’- സി ദല്‍ഹി- ഒഴിവുകള്‍-20, ശമ്പളം 22,154 രൂപ. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ടെക്‌നോളജി/ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/എംസിഎ) ഒരുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയംവേണം. തത്തുല്യ യോഗ്യത ഉള്ളവരെയും പരിഗണിക്കും.
  • അസിസ്റ്റന്റ് പ്രോഗ്രാമര്‍ ‘ബി’- കൊല്‍ക്കത്ത (കെഒഎല്‍-സി), ഒഴിവുകള്‍-5, സെക്കന്‍ഡരാബാദ് (എസ്ഇസി-സി)-2. ശമ്പളവും യോഗ്യതാ മാനദണ്ഡങ്ങളും മുകളിലേതുപോലെതന്നെ.  
  • അസിസ്റ്റന്റ് നെറ്റ്‌വര്‍ക്ക് എന്‍ജിനീയര്‍ ‘ബി’-സി ദല്‍ഹി- ഒഴിവുകള്‍-2. ശമ്പളം 22154 രൂപ. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷന്‍) ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • സീനിയര്‍ പ്രോഗ്രാമര്‍-സി, ദല്‍ഹി- ഒഴിവുകള്‍-65, കൊല്‍ക്കത്ത-3. ശമ്പളം 40810 രൂപ. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ടെക്‌നോളജി/ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/എംസിഎ/തത്തുല്യം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • പ്രോഗ്രാമര്‍-സി, ദല്‍ഹി-1, ശമ്പളം 34980 രൂപ. യോഗ്യത തൊട്ടുമുകളിലേത് പോലെതന്നെ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം മതിയാകും.
  •  നെറ്റ്‌വര്‍ക്ക് സ്‌പെഷ്യലിസ്റ്റ്-സി, ദല്‍ഹി-2, കൊല്‍ക്കത്ത-2. ശമ്പളം 40810 രൂപ. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്‌ട്രോണിക്‌സ്/ഇസി/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷന്‍/തത്തുല്യം), മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
  • സിസ്റ്റം അനലിസ്റ്റ്-സി, ദല്‍ഹി-12, ശമ്പളം 52470 രൂപ. യോഗ്യത- ബിഇ/ബിടെക്/എംഇ/എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ടെക്‌നോളജി/ഐടി/എംസിഎ/തത്തുല്യം). 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
  • പ്രോഗ്രാമര്‍ അസിസ്റ്റന്റ്-എ, മീററ്റ്-2, ശമ്പളം 21420 രൂപ. യോഗ്യത- ബാച്ചിലേഴ്‌സ് ഡിഗ്രി (കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍സ്/ഇസി/സയന്‍സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇക്കണോമിക്‌സ്/കൊമേഴ്‌സ്/ഓപ്പറേഅന്‍സ് (റിസര്‍ച്ച്)/ഒരു വര്‍ഷത്തെ പിജിഡിസിഎ/തത്തുല്യം. പ്രവൃത്തിപരിചയം വേണമെന്നില്ല.
  • സീനിയര്‍ കണ്‍സള്‍ട്ടന്റ്-സിഇ, ദല്‍ഹി 5, ശമ്പളം 90000-1,25,000 രൂപ. യോഗ്യത- ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/സൈബര്‍ സെക്യൂരിറ്റി/ഇസി) മൊത്തം 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/സൈബര്‍ സെക്യൂരിറ്റി/ഇസി)/എംസിഎ 60% മാര്‍ക്കോടെ വിജയിച്ചിരിക്കണം. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം വേണം. സൈബര്‍ സെക്യൂരിറ്റിയില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി 40 വയസ്.
  • കണ്‍സള്‍ട്ടന്റ്- സിഇ, ദല്‍ഹി-5, ശമ്പളം 60,000-90,000 രൂപ. യോഗ്യത- തൊട്ടുമുകളിലേതുപോലെതന്നെ. എന്നാല്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം മതിയാകും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  https://nielit.gov.in/delhi- ല്‍ റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 600 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 300 രൂപ മതി. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജനുവരി 9 നകം സമര്‍പ്പിക്കാവുന്നതാണ്.

നീലിറ്റില്‍ സയന്റിസ്റ്റ്: 16 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം

നീലിറ്റില്‍ (ദല്‍ഹി) സയന്റിസ്റ്റ്-ബി (ഗ്രൂപ്പ് എ) തസ്തികയില്‍ 16 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. (ജനറല്‍-11, ഒബിസി-3, ഇഡബ്ല്യുഎസ്-1, എസ്ടി-1), ശമ്പളനിരക്ക് 56100-177500 രൂപ. യോഗ്യത- ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്‌ട്രോണിക്‌സ്/ഇസി/ടെലികമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്റ്ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്/ഐടി/സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ്/അനുബന്ധ ശാഖകളില്‍)/എംസിഎ/എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്. 

പ്രായപരിധി 30 വയസ്. അപേക്ഷാ ഫീസ് 800 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍ക്ക് 400 രൂപ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.nielit.gov.in ല്‍നിന്നും ഡൗണ്‍ലോഡ്‌ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 18 നകം അപേക്ഷിക്കാം. കോഴിക്കോട്, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍വച്ച് ടെസ്റ്റും ഇന്റര്‍വ്യുവും നടത്തിയാണ് സെലക്ഷന്‍.

Tags: delhicareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.