Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കുമെതിരെ ഇമാമിന്റെ വിദ്വേഷപ്രചാരണം; ഫ്രാന്‍സിലെ ഒരു മുസ്ലിം പള്ളി 6 മാസത്തേക്ക് അടച്ചുപൂട്ടും

വീണ്ടും ഇസ്ലാമിക തീവ്രവാദപ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്‍സ്. വടക്കന്‍ ഫ്രാന്‍സിലെ ഒരു പള്ളിയാണ് ജിഹാദ് ആഹ്വാനവും വിദ്വേഷപ്രചരണവും കാരണം ആറ് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 08:49 pm IST
inWorld

പാരിസ്: വീണ്ടും ഇസ്ലാമിക തീവ്രവാദപ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്‍സ്. വടക്കന്‍ ഫ്രാന്‍സിലെ ഒരു പള്ളിയാണ് ജിഹാദ് ആഹ്വാനവും വിദ്വേഷപ്രചരണവും കാരണം ആറ് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്ലിംപള്ളിയിലെ ഇമാം ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കുമെതിരെ പ്രസംഗിച്ചതിന് ആറ് മാസത്തേക്ക് പള്ളി അടച്ചുപൂട്ടാന്‍ നടപടികള്‍ തുടങ്ങിയതായി ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞു. വടക്കന്‍ ഫ്രാന്‍സില്‍ ബ്യൂവെയ്‌സിലെ ഒയ്‌സെ മേഖലയിലാണ് ഈ മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് 50,000 പേര്‍ താമസിക്കുന്നു. മറ്റ് മതക്കാര്‍ക്കെതിരെ അക്രമത്തിനും വെറുപ്പിനും പ്രേരിപ്പിക്കുന്നതിന്റെ പേരിലാണ് പള്ളി അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് ഓയ്‌സെ മേഖലയിലെ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച അടുച്ചപൂട്ടാനാവശ്യപ്പെട്ടുള്ള കത്ത് അയച്ചതായി ഓയ്‌സെ ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ആരാധനാലയങ്ങള്‍ക്കെതിരെ നിയമപരമായി എന്തെങ്കിലും നടപടിയെടുക്കണമെങ്കില്‍ പത്ത് ദിവസം വിവരശേഖരണം നടത്തേണ്ടതുണ്ട്. അതാണിപ്പോള്‍ നടക്കുന്നത്.

ഹോപ് ആന്‍റ് ഫ്രറ്റേണിറ്റി എന്ന എന്‍ജിഒ ആണ് പള്ളി പ്രവര്‍ത്തിപ്പിക്കുന്നത്. ഓയ്‌സെ ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചതായി പള്ളിയുടെ അഭിഭാഷകന്‍ സമിം ബൊലാകി പറയുന്നു. ജിഹാദികളെ നായകരായി വാഴ്‌ത്തണമെന്ന് വിവരിക്കുന്ന രീതിയിലാണ് ഈ ഇമാമിന്റെ പ്രഭാഷണമെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു. പാശ്ചാത്യ സമൂഹത്തെ ഇസ്മിനെ ഭയപ്പെടുന്നവരെന്നാണ് ഇമാം വിശേഷിപ്പിക്കുന്നത്. വിശ്വാസികളോട് രാജ്യത്തെ ഭരണഘടനയെ തിരസ്‌കരിക്കാനും ആഹ്വാനം ചെയ്യുന്നു.

ഈ വര്‍ഷം ആരാധനാലയങ്ങള്‍ക്കെതിരായ പരിശോധന കര്‍ക്കശമാക്കാനാണ് ഫ്രാന്‍സിന്റെ തീരുമാനമെന്ന് മന്ത്രി ഡര്‍മാനിന്‍ പറയുന്നു. ഇതിനകം 2623 പള്ളികളില്‍ 99 പള്ളികളും പ്രാര്‍ത്ഥനാ ഹാളുകളും അന്വേഷണത്തിന് ശേഷം അടച്ചുപൂട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഫ്രാന്‍സില്‍ പൊതുവേ ജിഹാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുന്ന ക്രൂരമായ രീതിയാണ് ജിഹാദികള്‍ ഇവിടെ അവലംബിക്കുന്നത്. ഈ വര്‍ഷം നിരവധി പേര്‍ ജിഹാദികളുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. 

Tags: mosqueJihadfranceഇമാംക്രിസ്ത്യാനികള്‍ജൂതന്മാര്‍വിദ്വേഷപ്രചാരണംവിദ്വേഷപ്രസംഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.