Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ചരിത്രം കുറിച്ച് ടീം ഇന്ത്യ; സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് വിജയം; ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് 113 റണ്‍സിന്

കളി സമനിലയില്‍ എങ്കിലും ഒതുക്കാന്‍ ദക്ഷിണാഫ്രിക്ക നടത്തിയ ശ്രമമാണ് പരാജയത്തിലേക്ക് മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 04:30 pm IST
inCricket

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ജയം. സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് വിജയം എന്ന ചരിത്രമാണ് ടീം ഇന്ത്യ നേടിയത്. 113 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തത്. 305 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് ഓള്‍ഔട്ടായി. ബുംറെയും ഷമിയും മൂന്നൂ വിക്കറ്റ് വീതം നേടി. മുഹമ്മദ് സിറാജ്, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റും കരസ്ഥമാക്കി.  

അഞ്ചാം ദിനം കളി  നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ആരംഭിച്ചത്. ടെംബ ബെവുമ 35 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും 21 റണ്‍സ് എടുത്ത ഡീ കോക്ക് മാത്രമാണ് പിന്തുണ നല്‍കിയത്. കളി സമനിലയില്‍ എങ്കിലും ഒതുക്കാന്‍ ദക്ഷിണാഫ്രിക്ക നടത്തിയ ശ്രമമാണ് പരാജയത്തിലേക്ക് മാറിയത്.  

ഒന്നാം ഇന്നിങ്‌സില്‍ 130 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 174 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 305 റണ്‍സായത്. ജയം ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക്് ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്‌സണ്‍ (17) റാസി വാന്‍ഡെര്‍ ഡുസന്‍ (11), കേശവ് മഹാരാജ് (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.  ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ 52 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. നേരത്തെ ഒരു വിക്കറ്റിന്  16 റസെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയ്‌ക്ക് മുന്നില്‍ അനായാസം ബാറ്റ് താഴ്‌ത്തി.  

മൂന്നാം ദിനത്തില്‍ നാലു റണ്‍സുമായി കീഴടങ്ങാതെ നിന്ന ഷാര്‍ദുല്‍ താക്കുറിനെ വീഴത്തി കഗിസോ റബഡയാണ് ഇന്ത്യയുടെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. തലേദിവസത്തെ സ്‌കോറിനോട് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്ത താക്കുര്‍ റബഡയുടെ പന്തില്‍ മുള്‍ഡര്‍ക്ക് ക്യാച്ച് നല്‍കി. തുടര്‍ന്ന് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി കുറിച്ച കെ.എല്‍. രാഹുല്‍ 23 റണ്‍സിന് കീഴടങ്ങി. 34 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്ത ഋഷഭ്് പന്താണ് ടോപ്പ് സ്്‌കോറര്‍. ആറു പന്ത് ഋഷഭ് അതിര്‍ത്തികടത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 18 റണ്‍സിനും അജിങ്ക്യ രഹാനെ 20 റണ്‍സിനും പുറത്തായി. നാലാം ദിനത്തില്‍ ചായസമയത്തിന് മുമ്പ് ഇന്ത്യ ഓള്‍ ഔട്ടായി.  

ദക്ഷിണാഫ്രിക്കയ്‌ക്കായി പേസര്‍മാരായ കഗിസോ റബഡയും മാര്‍ക്കോ യാന്‍സനും നാലു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. റബഡ 17 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ യാന്‍സന്‍ 13.3 ഓവറില്‍ 55 റണ്‍സ് വഴങ്ങി. മറ്റൊരു പേസറായ ലുങ്കി എന്‍ഗിഡി പത്ത് ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.

Tags: cricketടെസ്റ്റ്ദക്ഷിണാഫ്രിക്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.