Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പുതുവത്സരാഘോഷം കരുതലോടെ; ജാഗ്രത കൈവിടരുതെന്ന് പോലീസ്, ഇതര സംസ്ഥാന തൊഴിലാളികളെ പ്രത്യേകം നിരീക്ഷിക്കും

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാം. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ 04682 222600 ഫോണ്‍ നമ്പരിലേക്ക് ബന്ധപ്പെടാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 02:30 pm IST
inPathanamthitta

പത്തനംതിട്ട: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷം കരുതലോടെയായിരിക്കണമെന്ന് പോലീസ്. ആള്‍ക്കൂട്ടം ഒഴിവാക്കുക ലക്ഷ്യമാക്കി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി ആര്‍. നിശാന്തിനി. 

ജില്ലയിലും ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ടാകുന്നുണ്ടെന്നത് ഗൗരവമായി കണ്ട് ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടം. പുതുവത്സരാഘോഷങ്ങളുടെ പേരില്‍ രാത്രി 10ന് ശേഷം ഒരു തരത്തിലുമുള്ള ഒത്തുചേരലും അനുവദിക്കില്ല. ഇന്ന് മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പോലീസ് നടപടി കടുപ്പിക്കുന്നത്. ഈദിവസങ്ങളില്‍ രാത്രി 10 മുതല്‍ വെളുപ്പിന് 5വരെയാണ് നിയന്ത്രണം. കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല. ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആളുകള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടാതെ നോക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും  നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാം. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ 04682 222600 ഫോണ്‍ നമ്പരിലേക്ക് ബന്ധപ്പെടാം. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രം അനുമതി, സിനിമ തീയേറ്ററുകളില്‍ രാത്രി 10ന് ശേഷം പ്രദര്‍ശനം അനുവദിക്കില്ല, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.ആയിരത്തോളം പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അതിഥി തൊഴിലാളി അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആര്‍. നിശാന്തിനി പറഞ്ഞു. ഇവരിലെ ലഹരി ഉപയോഗം നിരീക്ഷിക്കും, ക്യാമ്പുകളില്‍ എസ്എച്ച്ഓമാരും മുതിര്‍ന്ന പോലീസുദ്യോഗസ്ഥരും സന്ദര്‍ശനം നടത്തും. ഇവരുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനും  സംവിധാനം ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മദ്യ മയക്കുമരുന്നുപയോഗം കുറക്കാനുള്ള ബോധവല്‍ക്കരണം നടത്തും. ലഹരിവസ്തുക്കള്‍ എത്തിക്കുന്നവരെയും സ്രോതസ്സുകളും കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.

 ഗുണ്ടാ മാഫിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റും കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി പോലീസ് നടപടി കടുപ്പിച്ചപ്പോള്‍ ജില്ലയില്‍ വിവിധ കേസുകളില്‍ വ്യാപകമായ അറസ്റ്റ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്നലെ 28ന്  മാത്രം 28 പേര്‍ അറസ്റ്റിലായി. 15  സ്റ്റേഷന്‍ പരിധികളിലാണ് അറസ്റ്റ് ഉണ്ടായത്. നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കഠിന ദേഹോപദ്രവം ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷണത്തിലുള്ള കേസുകളില്‍ ഒളിവില്‍ കഴിഞ്ഞുവന്ന 36 പേരാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് പോലീസിന്റെ വലയിലായത്. കുറ്റകരമായ നരഹത്യാ ശ്രമത്തിന് ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ 6 പ്രതികളും വയോധികരെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിന്, അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 4 പ്രതികളും ഇന്നലെ അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ആറ് സ്റ്റേഷനുകളിലെ കേസുകളിലാണ് അറസ്റ്റ്.

സ്ത്രീകളെ അപമാനിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ബൈക്ക് കത്തിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകടക്കല്‍, ചാരായ നിര്‍മ്മാണത്തിനുള്ള കോട പിടിച്ചെടുത്തത് എന്നീ കുറ്റകൃത്യങ്ങളിലായി ജില്ലയില്‍ ഇന്നലെ 7 പ്രതികളെ പിടികൂടി. സ്ത്രീകളെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ 24 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.

Tags: vigiCelebrationNew year
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.