Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കെ-റെയിൽ: സിപിഎം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം പ്രഹസനം

ഇപ്പോള്‍ ജില്ലാ സമ്മേളനത്തില്‍ കെ. റെയിലിനെതിരെ പറയുന്നത് പ്രഹസന്നമെന്നാണ് ഇടതു അനുഭാവികള്‍ പറയുന്നത്. ഒപ്പം സംസ്ഥാന നേതൃത്വം പാര്‍ട്ടി അണികള്‍ക്ക് കെ. റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി വേണ്ട സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് അറിയിപ്പ് കൊടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 03:28 pm IST
inPathanamthitta

അടൂര്‍: കെ റെയിലിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം പ്രായോഗിക തലത്തില്‍ എത്രത്തോളം വിജയകരമാകുമെന്നതില്‍ അണികള്‍ക്ക് ആശങ്ക.  കെ-റെയിലിനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് ഇറങ്ങാന്‍ ജില്ലാ നേതൃത്വത്തിന് കഴിയില്ല. പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും ഈ പദ്ധതിക്ക് എതിരാണ്.

 പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നതായിരുന്നു ജില്ലാ സമ്മേളനത്തില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്. എന്നാല്‍ കെ. റെയില്‍ പ്രകടന പത്രികയിലെ വാഗ്ദാനമായതിനാല്‍ എങ്ങനെ ജില്ലയില്‍ മാത്രം സിപിഎം എതിര്‍ക്കും എന്നത് അണികളില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കെ.റെയില്‍ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പു സംബന്ധിച്ച് വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്. ഈ ജനരോഷത്തില്‍ ജനങ്ങള്‍ക്കൊപ്പം പാര്‍ട്ടി ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള അടവാണെന്നാണ് ജില്ല സമ്മേനത്തില്‍ കെ.റെയിലിനെതിരെ ഉയര്‍ത്തിയ വിമര്‍ശനമെന്നാണ് പൊതുവേയുള്ള നിരീക്ഷണം.  

പത്തനംതിട്ട ജില്ലയില്‍ പള്ളിക്കല്‍, മല്ലപ്പള്ളി പ്രദേശങ്ങളിലാണ് സര്‍വ്വേ നടന്നിരിക്കുന്നത്. സിപിഎം ഭരിക്കുന്ന കാര്‍ഷിക ഗ്രാമമായ പള്ളിക്കല്‍ പഞ്ചായത്തില്‍ കെ-റയില്‍ വിരുദ്ധ സമരസമിതി നിരവധി പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു. സിപിഎം അനുഭാവികളും മുന്‍ നേതാക്കളും സമരത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സിപിഎം നേതൃത്വം ഇവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പറഞ്ഞ പ്രകാരം മുന്‍ നിരയില്‍ നിന്നും പിന്നീട് പിന്‍മാറുകയായിരുന്നു.

ഇപ്പോള്‍ ജില്ലാ സമ്മേളനത്തില്‍ കെ. റെയിലിനെതിരെ പറയുന്നത് പ്രഹസന്നമെന്നാണ് ഇടതു അനുഭാവികള്‍ പറയുന്നത്. ഒപ്പം സംസ്ഥാന നേതൃത്വം പാര്‍ട്ടി അണികള്‍ക്ക് കെ. റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി വേണ്ട സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് അറിയിപ്പ് കൊടുത്തിരിക്കുന്നത്. ഇത് പ്രകാരം ഏരിയകമ്മറ്റികള്‍ ജനസമ്പര്‍ക്കം നടത്തണമെന്നും പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ  ഇരട്ടതാപ്പിനെതിരെ ജനകീയ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. നന്ദിഗ്രാമും ബംഗാള്‍ അനുഭവവും മറക്കരുതെന്നും കെ-റെയില്‍ വിരുദ്ധ സമര സമിതി പ്രവര്‍ത്തകര്‍ പറയുന്നു. 

Tags: cpmK railAdoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.