Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസ്ത്രേല്യയില്‍ വിജയഗാഥ രചിച്ച് അദാനി ഗ്രൂപ്പ്; പരിസ്ഥിതി വാദികളുടെ എതിപ്പുകളെ അതിജീവിച്ച് ക്വീന്‍സ് ലാന്‍റില്‍ നിന്നും കല്‍ക്കരി കയറ്റുമതി തുടങ്ങി

വര്‍ഷങ്ങള്‍ നീണ്ട ദുഷ്പ്രചാരണത്തെയും തീവ്രപരിസ്ഥിതി വാദികളുടെ എതിര്‍പ്പുകളെയുമെല്ലാം അവഗണിച്ച് ആസ്‌ത്രേല്യയിലെ ക്വീന്‍സ് ലാന്‍റ് പ്രവിശ്യയിലെ കാര്‍മികേല്‍ ഖനിയില്‍ നിന്നും ആദ്യ കല്‍ക്കരി കാര്‍ഗോ കയറ്റുമതി ചെയ്യാനൊരുങ്ങി അദാനി ഗ്രൂപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 10:46 pm IST
in India

ന്യൂദല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട ദുഷ്പ്രചാരണത്തെയും തീവ്രപരിസ്ഥിതി വാദികളുടെ എതിര്‍പ്പുകളെയുമെല്ലാം അവഗണിച്ച് ആസ്‌ത്രേല്യയിലെ ക്വീന്‍സ് ലാന്‍റ് പ്രവിശ്യയിലെ കാര്‍മികേല്‍ ഖനിയില്‍ നിന്നും ആദ്യ കല്‍ക്കരി കാര്‍ഗോ കയറ്റുമതി ചെയ്യാനൊരുങ്ങി അദാനി ഗ്രൂപ്പ്.

ഏറെ വിവാദമായ ആസ്‌ത്രേല്യയില്‍ വാങ്ങിയ കാര്‍മികേല്‍ ഖനിയില്‍ നിന്നുള്ള കല്‍ക്കരിയുടെ ആദ്യ ലോഡുകളാണ് ചരക്ക് കപ്പലുകളില്‍ കയറ്റുമതിക്കൊരുങ്ങിയത്. ഉന്നത ഗുണനിലവാരമുള്ള കല്‍ക്കരിയാണ് ആസ്ത്രേല്യയിലെ ക്വീന്‍സ് ലാന്‍റിലെ കാര്‍മികേല്‍ ഖനിയിലേത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉല്‍പാദകരമാണ് അദാനി ഗ്രൂപ്പ്. ഇവര്‍ക്ക് കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ താപവൈദ്യുതി നിലയങ്ങളുണ്ട്. ഗുജറാത്തിലെ മുന്ദ്രയില്‍ 4620 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഖനി ഇതില്‍ ഒന്നാണ്. ആസ്‌ത്രേല്യയിലെ കാര്‍മികേല്‍ ഖനിയില്‍ നിന്നുള്ള കല്‍ക്കരി മുന്ദ്രയിലെ താപവൈദ്യുതി നിലയത്തില്‍ ഉപയോഗിക്കും.

2.7 ബില്ല്യണ്‍ ഡോളറിന് ആസ്‌ത്രേല്യയിലെ ലിങ്ക് എനര്‍ജിയില്‍ നിന്നാണ് അദാനി ഗ്രൂപ്പ് കാര്‍മികേല്‍ ഖനി വാങ്ങിയത്. ഒരു ഇന്ത്യന്‍ കമ്പനി ഒരൊറ്റ കല്‍ക്കരിഖനിയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇവിടെ നിന്നുള്ള ഉല്‍പന്നത്തിന്റെ ആദ്യ ലോഡ് കയറ്റുമതി ചെയ്യാനാകുമെങ്കിലും വിവിധ ഇടത് ഗ്രൂപ്പുകളുടെ എതിര്‍പ്പുകള്‍ ഇപ്പോഴും നേരിടുകയാണ് അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി വര്‍ഷം 60 മില്ല്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി 2018ല്‍ 10 മില്ല്യണ്‍ ടണ്ണായി കുറയ്‌ക്കാന്‍ അദാനി തീരുമാനിച്ചിരുന്നു.

Tags: അദാനിഅദാനി ഗ്രൂപ്പ്ഓസ്ട്രേലിയകല്‍ക്കരിമുണ്ഡ്ര തുറമുഖംകാര്‍മികേല്‍ ഖനിമുന്ദ്ര താപവൈദ്യുതി നിലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Football

വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് സെമിയില്‍

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

പുതിയ വാര്‍ത്തകള്‍

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.