Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് പോപ്പുലര്‍ഫ്രണ്ട് ക്യാമ്പുകള്‍ സജീവം; അറിയാത്ത മട്ടില്‍ കേരള പോലീസ്; വിവരങ്ങള്‍ തേടി കേന്ദ്ര ഇന്റലിജന്‍സ്

ഇതര സംസ്ഥാന തൊഴിലാളികളായി എത്തി പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.ആലപ്പുഴ, കൊല്ലം എറണാകുളം, തിരുവനന്തപുരം ജില്ലയുടെ തീരമേഖലകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പരിശീലനം നല്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര രഹസ്യഅന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 10:11 pm IST
in Kerala

ആലപ്പുഴ: തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ ക്യാമ്പുകള്‍ സജീവമായിട്ടും ഒന്നും അറിയാത്ത മട്ടില്‍ സംസ്ഥാന പോലീസ്. ഇത്തരം ക്യാമ്പുകളും അപരിചിതരുടെ സാന്നിധ്യവും കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. മതപഠനകേന്ദ്രങ്ങളിലടക്കം മാസങ്ങളായി തങ്ങുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസില്‍ ലഭ്യമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഇതര സംസ്ഥാന തൊഴിലാളികളായി എത്തി പോപ്പുലര്‍ഫ്രണ്ടിന്റെ  പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.ആലപ്പുഴ, കൊല്ലം എറണാകുളം, തിരുവനന്തപുരം  ജില്ലയുടെ തീരമേഖലകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും  ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പരിശീലനം നല്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര രഹസ്യഅന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്. മത്സ്യമേഖലയില്‍ പണിയെടുക്കാനായി എത്തിയ ഇതരസംസ്ഥാനതൊഴിലാളികള്‍ എസ്ഡിപിഐ ബന്ധം പുലര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

എറണാകുളത്തെ മട്ടാഞ്ചേരി, ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍, വളഞ്ഞവഴി, കുറവന്‍തോട്, പുന്നപ്ര, പല്ലന, പാനൂര്‍, പതിയാങ്കര, ആറാട്ടുപുഴ, കരുനാഗപ്പള്ളിയുടെ പടിഞ്ഞാറന്‍ മേഖല, തുടങ്ങി നിരവധി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു.  ആലുവ, മട്ടാഞ്ചേരി, പെരുമ്പാവൂര്‍, മാഞ്ഞാലി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആലപ്പുഴയില്‍ ആയുധപരിശീലനം നല്കാന്‍ എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഐബി ഉദ്യോഗസ്ഥരും മുമ്പ് ഇതുസംബന്ധിച്ച സൂചനകള്‍ കേന്ദ്രത്തിന് നല്കിയിരുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട്കേരള പോലീസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.