Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 07:59 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: കനകക്കുന്നിലെത്തുന്നവരുടെ മുഖം കാന്‍വാസാക്കി മാറ്റുന്ന അല്ലുമോളാണ് ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ താരം. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അല്ലുവിന്റെ ‘ഫേസ് പെയിന്‍റിംഗി’ നായി കാത്തുനില്ക്കുന്ന കാഴ്ചയാണ് കനകക്കുന്നിലിപ്പോള്‍.

ഓണാഘോഷത്തിനെത്തുന്നവരുടെ മുഖത്തും കണ്ണിന്റെ വശങ്ങളിലും ഇഷ്ടചിത്രം വരയ്‌ക്കാന്‍ അല്ലുമോള്‍ തയ്യാര്‍. അലങ്കാരവിളക്കുകള്‍ തെളിയുന്നതോടെ കനകക്കുന്നില്‍ എത്തുന്ന അല്ലുമോളെ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സന്ദര്‍ശിച്ചിരുന്നു. ഫേസ് പെയിന്‍റിഗിംനു പുറമെ കാരിക്കേച്ചറും ലൈവ് പെയിന്‍റിംഗും അല്ലുവിന് വഴങ്ങും.

ഒന്നാം വയസ്സില്‍ കേള്‍വിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട അല്ലുമോളുടെ മനസ്സിലെ നിറങ്ങള്‍ക്ക് ഏഴഴകെന്ന് മറ്റുള്ളവരുടെ മുഖത്ത് വരയുന്ന ചിത്രങ്ങള്‍ തെളിവ്. ചിത്രശലഭങ്ങള്‍, ഓണത്തുമ്പി, പൂക്കള്‍ എന്നിവയുടെ ചിത്രങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്ന് അല്ലുമോള്‍ പറയുന്നു.  5-10 മിനിറ്റുകള്‍ക്കുള്ളില്‍ മുഖത്ത് വരയ്‌ക്കുന്ന ചിത്രങ്ങള്‍ക്ക് ചെറിയ തുകമാത്രമാണ് ഈടാക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുമെന്നും അല്ലുമോള്‍ പറഞ്ഞു.

ചെറുപ്പം മുതലേ ചിത്രരചനയിലുള്ള അല്ലുമോളുടെ അസാധാരണ താല്പര്യം തിരിച്ചറിഞ്ഞ അച്ഛന്‍ വി. മധുവും അമ്മ ലെനിയുമാണ് കൂടുതല്‍ ചിത്രം വരയ്‌ക്കാന്‍ പ്രേരണയായത്. നാലാം ക്ലാസ് മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. എട്ടാം ക്ലാസ് വരെ സാധാരണ സ്കൂളില്‍ പഠിച്ച അല്ലുമോള്‍ പിന്നീട് സ്പെഷ്യല്‍ സ്കൂളിലാണ് പഠിച്ചത്.

ചിത്രരചനയില്‍ മാത്രമല്ല അക്കാദമിക് പഠനത്തിലും അല്ലുമോള്‍ മിടുക്കിയാണ്. പത്താംക്ലാസ്, പ്ലസ്ടു, ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സിലും മികച്ച മാര്‍ക്ക് നേടി. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയ നൃത്തയിനങ്ങളിലും മികവ് തെളിയിച്ച അല്ലുമോള്‍ മേതില്‍ ദേവികയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

പത്തനംതിട്ട ഇടയാറന്‍മുള സ്വദേശിയായ അല്ലുമോള്‍ ജില്ലാ കലോത്സവത്തിലും പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളിലെ  കേരളോത്സവത്തിലും പലതവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags: അല്ലുമോള്‍AllumolKanakakunnuOnam week celebrationsface paintingCaricature and Live Painting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വസന്തോത്സവം പുഷ്പമേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍

Kerala

ഓണം വാരാഘോഷം: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

Kerala

ഓണം വാരാഘോഷം സമാപനം: തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി, സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്‌ക്ക് ശേഷം അവധി

ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയും ന്യൂ ഇയര്‍ ലൈറ്റ് ഷോയും
Kerala

പുതുവര്‍ഷം ആഘോഷമാക്കാന്‍ ‘വസന്തോത്സവ’ത്തിന് കനകക്കുന്നില്‍ തുടക്കം

Kerala

പുതുവര്‍ഷം ആഘോഷമാക്കാന്‍ കനകക്കുന്നില്‍  ‘വസന്തോത്സവ’ത്തിന് ഇന്ന് തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.