Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പഠിക്കാന്‍ ലാപ്‌ടോപ്പ് ലഭിച്ചു; വൈദ്യുതി ഇല്ല, കൊമ്പന്‍മൂല കോളനിയിലെ വിദ്യാര്‍ത്ഥികൾ നിസഹായാവസ്ഥയിൽ

ചെതലയം കൊമ്പന്‍മൂലയിലെ കാട്ടുനായ്‌ക്ക കോളനിയിലെ ചേനാട് സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന വിനോദിനാണ് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 04:02 pm IST
in Wayanad
വിദ്യാകിരണം പദ്ധതിയിലൂടെ ലഭിച്ച ലാപ്‌ടോപ്പുമായി കൊമ്പന്‍മൂല കോളനിയിലെ വിനോദ്‌

വിദ്യാകിരണം പദ്ധതിയിലൂടെ ലഭിച്ച ലാപ്‌ടോപ്പുമായി കൊമ്പന്‍മൂല കോളനിയിലെ വിനോദ്‌

ബത്തേരി: പഠിക്കാന്‍ ലാപ്‌ടോപ് ലഭിച്ചെങ്കിലും കോളനിയില്‍ വൈദ്യുതി ഇല്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ബത്തേരി ചെതലയം കൊമ്പന്‍മൂല കോളനിയിലെ വിദ്യാര്‍ത്ഥിക്കാണ് സ്‌കൂളില്‍ നിന്നും വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പ് ലഭിച്ചത്. എന്നാൽ കോളനിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്കാവുന്നില്ല.

ചെതലയം കൊമ്പന്‍മൂലയിലെ കാട്ടുനായ്‌ക്ക കോളനിയിലെ ചേനാട് സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന വിനോദിനാണ് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ് ലഭിച്ചത്. കോളനിയിലെ മൂന്ന് കുട്ടികള്‍ക്കായാണ് ലാപ്‌ടോപ് നല്‍കിയത്. എന്നാല്‍ കോളനിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇതുകാരണം ലാപ്‌ടോപ്പ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന ആശങ്കിയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.  

അഞ്ച് വര്‍ഷം മുമ്പാണ് വനാന്തരഗ്രാമമായ കൊമ്മഞ്ചേരിയില്‍ നിന്നും ആറ് കുടുംബങ്ങളെ ചെതലയത്തെ വനാതിര്‍ത്തിയായ കൊമ്പന്‍മൂലയിലേക്ക് താല്‍ക്കാലികമായി മാറ്റിപാര്‍പ്പിച്ചത്. ഇവര്‍ക്ക് ഭൂമി കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങളും ഉപജീവന മാര്‍ഗങ്ങളുമൊരുക്കി ഒരു വര്‍ഷത്തിനകം മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആരും ഇവരെ തിരിഞ്ഞുനോക്കുന്നില്ല. താല്‍ക്കാലിക കൂരകളിലാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്.  വനാതിര്‍ത്തിയിലെ കോളനിയിലേക്ക് എത്തിപെടാന്‍ വഴിസൗകര്യവുമില്ല.

Tags: വൈദ്യുതിLaptopവനവാസിVidyakiranam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഹോട്ടലില്‍ നിന്നും കണ്ടെത്തി, എം എല്‍ എക്ക് നേരെ ചീമുട്ടയേറും കല്ലേറും

Kerala

പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചെന്ന് ആരോപണം

Kerala

ഓര്‍ഡര്‍ ചെയ്തത് ലാപ്‌ടോപ്പ്, കിട്ടിയത് ടീഷര്‍ട്ട്, ഇ കൊമേഴ്‌സ് സ്ഥാപനം 49,000 രൂപ നഷ്ടപരിഹാരം നല്‍കണം

Local News

കടയിൽ നിന്നും വില കൂടിയ ലാപ്ടോപ് മോഷ്ടിച്ചയാൾ പിടിയിൽ

Kerala

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ്; പ്രചാരണം വ്യാജം, പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.