Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നടചരിതം അരങ്ങിലെത്തി

നാടക ഗവേഷക വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളിലൂടെ സ്പഷ്ടമായ ഓര്‍മകളിലേക്കും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കും നാടകപ്രിയരെ കൂട്ടിക്കൊണ്ടുപോകുന്ന നടചരിതം, രചയിതാവായ സുധാകരന്‍ ശിവാര്‍ത്ഥിയുടെ ആത്മകഥാംശത്തെ സമര്‍ത്ഥമായി കടംകൊണ്ട് രൂപപ്പെട്ടിരിക്കുന്നു. തീവ്ര അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നാടകമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 09:55 pm IST
in Varadyam

സന്തോഷ് രാജശേഖരന്‍

എണ്‍പത് വയസു കഴിഞ്ഞ വിശ്വമൂര്‍ത്തിയെന്ന നാടകനടന്റെ ഹൃദയസ്പര്‍ശിയായ ജീവിതരേഖയുടെ ശക്തമായ അവതരണമാണ് നടചരിതം എന്ന നാടകം. നാടകത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച വിശ്വമൂര്‍ത്തിയെ ഏറ്റവും നല്ല നടനുള്ള നാടിന്റെ ഔദ്യോഗിക അംഗീകാരം തേടിയെത്തുമ്പോഴാണ് അയാളുടെ കുടുംബവും ജന്മനാടും അഭിമാനത്തോടെ തിരിച്ചറിയുന്നത്. അതിനിടെ അയാള്‍ക്ക് സംഭവിച്ചത് മുഴുവന്‍ കനത്ത നഷ്ടങ്ങളായിരുന്നു.

നാടക ഗവേഷക വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളിലൂടെ സ്പഷ്ടമായ ഓര്‍മകളിലേക്കും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കും നാടകപ്രിയരെ കൂട്ടിക്കൊണ്ടുപോകുന്ന നടചരിതം, രചയിതാവായ സുധാകരന്‍ ശിവാര്‍ത്ഥിയുടെ ആത്മകഥാംശത്തെ സമര്‍ത്ഥമായി കടംകൊണ്ട് രൂപപ്പെട്ടിരിക്കുന്നു. തീവ്ര അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നാടകമാണിത്.

നടീനടന്മാര്‍ എല്ലാംതന്നെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയും സ്‌റ്റേജില്‍ ചലനസ്വാതന്ത്ര്യം ഉപേക്ഷിച്ച് കഥാപാത്രങ്ങളായി തന്നെ നാടകം വായിച്ച് അഭിനയിക്കുകയും ചെയ്യുന്ന ‘റീഡേഴ്‌സ് ഡ്രാമ’ എന്ന പുത്തന്‍ ആശയമാണ് അവതരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഔദ്യോഗിക നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുവേണ്ടികൂടിയാണ് നടചരിതം റീഡേഴ്‌സ് ഡ്രാമ എന്ന സങ്കേതം സ്വീകരിച്ച് അരങ്ങിലെത്തിക്കുന്നത്. കഴിഞ്ഞ നവംബര്‍ 30ന് തിരുവനന്തപുരം തൈക്കാട് സൂര്യ ഗണേശത്തില്‍ ആദ്യവേദി വിജയകരമാക്കിയ നടചരിതം കൂടുതല്‍ നാടകാസ്വാദകരിലെത്തിക്കുന്നതിന് ഭാരത്ഭവന്റെ ഈ ഉദ്യമം സഹായകരമാകും.

Tags: tribute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

India

വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ റിസ്വാന്‍ പ്രകടിപ്പിച്ചത് അസാധാരണമായ ധീരത

Kerala

ആനപ്രേമികളുടെ പ്രിയങ്കരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു; സ്വതവേ ശാന്തപ്രകൃതൻ, ആരെയും മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം

World

കാനിലെ വേദിയില്‍ ‘മോദി നെക്ലേസ് ‘ ധരിച്ചെത്തി രുചി ഗുജ്ജാര്‍, പ്രധാനമന്ത്രിയോടുള്ള ആദരമെന്ന് നടി

പുതിയ വാര്‍ത്തകള്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.