Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗെയ്റ്റിന്റെ കമ്പികള്‍ക്കിടയില്‍ കുരുങ്ങിയെ തെരുവ് നായയെ രക്ഷിച്ച് യുവാക്കള്‍

രാത്രി കട അടയ്‌ക്കാന്‍ നേരം ശബ്ദം കേട്ട് സമീപത്തെ ബിസ്മി സ്‌റ്റോഴ്‌സ് ഉടമ മുഹമ്മദ് റാഫി നോക്കുമ്പോഴാണ് നായ കുരുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സമീപത്തെ നവീന്‍ ബേക്കറി ഉടമകളും സഹോദരങ്ങളുമായ ലെനീഷിനെയും സ്‌റ്റെനിയേയും വിവരറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 09:14 pm IST
inKottayam
പൊന്‍കുന്നത്ത് ഗേറ്റില്‍ കുടുങ്ങിയ തെരുവുനായയെ വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് കമ്പികള്‍ മുറിച്ചുമാറ്റി രക്ഷപെടുത്താനുള്ള ശ്രമം.

പൊന്‍കുന്നത്ത് ഗേറ്റില്‍ കുടുങ്ങിയ തെരുവുനായയെ വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് കമ്പികള്‍ മുറിച്ചുമാറ്റി രക്ഷപെടുത്താനുള്ള ശ്രമം.

പൊന്‍കുന്നം: ഗെയ്റ്റിന്റെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ തെരുവുനായയെ പ്രദേശവാസികളായ യുവാക്കള്‍ രക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രി പൊന്‍കുന്നം മുസ്ലിം ജുമാ മസ്ജിദിന് മുന്‍പില്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് കടയിലേയ്‌ക്ക് പ്രവേശിക്കുന്നതിനുള്ള ഗെയ്റ്റിന്റെ കമ്പികള്‍ക്കിടയില്‍ തെരുവ് നായ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി കണ്ടുവരുന്നതാണ് ഈ തെരുവ് നായ.

രാത്രി കട അടയ്‌ക്കാന്‍ നേരം ശബ്ദം കേട്ട് സമീപത്തെ ബിസ്മി സ്‌റ്റോഴ്‌സ് ഉടമ മുഹമ്മദ് റാഫി നോക്കുമ്പോഴാണ് നായ കുരുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സമീപത്തെ നവീന്‍ ബേക്കറി ഉടമകളും സഹോദരങ്ങളുമായ ലെനീഷിനെയും സ്‌റ്റെനിയേയും വിവരറിയിച്ചു.

ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് നായയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇവരുടെ ശ്രമം കണ്ട് ഇവര്‍ക്ക് ഒപ്പം വഴിയാത്രക്കാരനായ ചിറക്കടവ് സ്വദേശി ജോഷി ഡൊമിനിക്കും ചേര്‍ന്ന് അര മണിക്കൂറോളം പരിശ്രമിച്ചെങ്കിലും നായയുടെ പകുതിയോളം ഗ്രില്ലിനിടയില്‍ കുരുങ്ങിയതിനാല്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.  

തുടര്‍ന്ന് സ്‌റ്റെനി സുഹൃത്തുക്കളായ തോണിപ്പാറ സ്വദേശികളായ ശ്യാം ബാബു, കെ.കെ.സുരേഷ് എന്നിവരെ വിവരമറിയിച്ചു. ഇവരും സ്ഥലത്തെത്തി എല്ലാരും ചേര്‍ന്ന് വീണ്ടും ശ്രമം നടത്തിയെങ്കിലും നായയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പൊന്‍കുന്നത്തെ സ്വകാര്യ വെല്‍ഡിംഗ് വര്‍ക്ഷോപ്പ് ഉടമ വിജയനെ ഇവര്‍ വിവരമറിയിച്ചു.

രാത്രിയില്‍ തന്നെ അദ്ദേഹം കട്ടിംഗ് മെഷീനുമായെത്തി. ഈ വര്‍ക്ഷോപ്പിലെ തന്നെ ജീവനക്കാരന്‍  കൂടിയാണ് ബേക്കറി ഉടമകളില്‍ ഒരാളായ സ്‌റ്റെനി. സ്‌റ്റെനിയും വിജയനും ചേര്‍ന്ന് ഗേറ്റിന്റെ കമ്പികള്‍ മുറിച്ച് മാറ്റി നായയെ പുറത്തെത്തിക്കുകയായിരുന്നു.  

Tags: കുടുങ്ങിdog
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.