Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതിക്ക് മുന്നില്‍ ചീറിപ്പാഞ്ഞ് മാര്‍ക്കോസ് കമാന്‍ഡോസ്; ഐഎന്‍എസ് വിക്രാന്തിലും സന്ദര്‍ശനം നടത്തി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

40 മിനിറ്റ് നീണ്ട പ്രകടനത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയുടെ പ്രഹരശേഷി പ്രദര്‍ശിപ്പിച്ചു. തീര മേഖലകളിലെ ലക്ഷ്യസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞ് ഭേദിക്കുക, അതിവേഗ ഇന്റര്‍സെപ്റ്റര്‍ കപ്പലുകളുടെ പോര്‍യാത്ര, നാവികസേന ഹെലികോപ്റ്ററുകളുടെ തീരദേശ ആക്രമണം/പോര്‍മുഖത്തെ ചരക്കുനീക്കം തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 09:44 pm IST
in India

കൊച്ചി: എറണാകുളം ചാനലില്‍ നടന്ന ഇന്ത്യന്‍ നാവിക സേനയുടെ ശക്തി പ്രകടനം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് വീക്ഷിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, വൈസ് അഡ്മിറല്‍ എം.എ. ഹമ്പിഹോളി തുടങ്ങിയവരും രാഷ്‌ട്രപതിയെ അനുഗമിച്ചു.

40 മിനിറ്റ് നീണ്ട പ്രകടനത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയുടെ പ്രഹരശേഷി പ്രദര്‍ശിപ്പിച്ചു. തീര മേഖലകളിലെ ലക്ഷ്യസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞ് ഭേദിക്കുക, അതിവേഗ ഇന്റര്‍സെപ്റ്റര്‍ കപ്പലുകളുടെ പോര്‍യാത്ര, നാവികസേന ഹെലികോപ്റ്ററുകളുടെ തീരദേശ ആക്രമണം/പോര്‍മുഖത്തെ ചരക്കുനീക്കം തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടു.

നാവികസേനയുടെ പരിശീലന കപ്പല്‍ തരംഗിണിയുടെ പാമരം, ആയുധ സംവിധാനങ്ങള്‍ എന്നിവ പോരാട്ടസജ്ജമാക്കുന്നത് ഇന്നത്തെ പ്രത്യേകതയായിരുന്നു. കൂടാതെ കോളം (രീഹൗാി) രീതിയില്‍ അണിനിരന്ന നാവികസേന കപ്പലുകളുടെ സ്റ്റീം പാസ്റ്റും ഇന്ന് നടന്നു. രാഷ്‌ട്രപതിയോടുള്ള ആദരസൂചകമായി കപ്പലുകളില്‍ നിന്ന് മൂന്നുവട്ടം ജയ് വിളികള്‍ ഉയര്‍ത്തി. നാവികസേന ബാന്‍ഡിന്റെ പ്രകടനം, ഫ്‌ലൈ പാസ്റ്റ് എന്നിവയോടുകൂടിയാണ് പരിപാടി സമാപിച്ചത്.

നിലവില്‍ കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന തദ്ദേശീയ വിമാനവാഹിനി കപ്പല്‍ വിക്രാന്ത് രാഷ്‌ട്രപതി സന്ദര്‍ശിച്ചു. രാജ്യത്തിന്റെ പരമോന്നത സൈന്യാധിപന്‍ കപ്പലില്‍ നടത്തുന്ന   ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. കപ്പല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത് ലക്ഷ്യമിട്ടുള്ള പരീക്ഷണ നടപടികളുടെ പുരോഗതി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ രാഷ്‌ട്രപതിയെ ധരിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തിയ രാഷ്‌ട്രപതി കപ്പല്‍ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തരാകുന്നതിനായി തദ്ദേശീയ സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയും കൊച്ചിന്‍ ഷിപ്പിയാര്‍ഡ് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചു.

Tags: രാഷ്ട്രപതിcochin shipyardരാംനാഥ് കോവിന്ദ്നാവികാഭ്യാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

പുതിയ വാര്‍ത്തകള്‍

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.