Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ്; വേഗറാണിയായി ആന്‍ റോസ് ടോമി, വേഗരാജന്‍ മുഹമ്മദ് സജീന്‍

ചാമ്പ്യന്‍ഷിപ്പിലെ വേഗറാണിയായി തൃശൂരിന്റെ ആന്‍ റോസ് ടോമിയും വേഗരാജനായി തൃശൂരിന്റെ തന്നെ മുഹമ്മദ് സജീനും തെരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍ 20 ആണ്‍കുട്ടികളില്‍ 10.96 സെക്കന്‍ഡില്‍ പറന്നെത്തിയാണ് മുഹമ്മദ് സജീന്‍ വേഗമേറിയ താരമായത്. 12.20 സെക്കന്‍ഡിലാണ് ആന്‍ റോസ് ടോമി 100 മീറ്റര്‍ ഫൈനലില്‍ ഒന്നാമതായത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ ജി. താര, അണ്ടര്‍ 18 വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ആര്‍ദ്ര. കെ, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിന്റെ വിജയ് കൃഷ്ണ, അണ്ടര്‍ 18 വിഭാഗത്തില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഷാന്‍ എന്നിവരാണ് വേഗ താരങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 11:12 pm IST
in Athletics

തേഞ്ഞിപ്പലം: അറുപത്തിയഞ്ചാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും പാലക്കാടിന്റെ കുതിപ്പ്. ഇന്നലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 180 പോയിന്റുമായാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒമ്പത് വീതം സ്വര്‍ണവും വെങ്കലവും ആറ് വെള്ളിയുമാണ് പാലക്കാട് സ്വന്തമാക്കിയത്. എട്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 120 പോയിന്റുമായി എറണാകുളമാണ് രണ്ടാമത്. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമടക്കം 114 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും.   കോട്ടയം നാലാം സ്ഥാനത്ത്. ആതിഥേയരായ മലപ്പുറം ആറാം സ്ഥാനത്താണ്.

ചാമ്പ്യന്‍ഷിപ്പിലെ വേഗറാണിയായി തൃശൂരിന്റെ ആന്‍ റോസ് ടോമിയും വേഗരാജനായി തൃശൂരിന്റെ തന്നെ മുഹമ്മദ് സജീനും തെരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍ 20 ആണ്‍കുട്ടികളില്‍ 10.96 സെക്കന്‍ഡില്‍ പറന്നെത്തിയാണ് മുഹമ്മദ് സജീന്‍ വേഗമേറിയ താരമായത്. 12.20 സെക്കന്‍ഡിലാണ് ആന്‍ റോസ് ടോമി 100 മീറ്റര്‍ ഫൈനലില്‍ ഒന്നാമതായത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ ജി. താര, അണ്ടര്‍ 18 വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ആര്‍ദ്ര. കെ, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിന്റെ വിജയ് കൃഷ്ണ, അണ്ടര്‍ 18 വിഭാഗത്തില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഷാന്‍ എന്നിവരാണ് വേഗ താരങ്ങള്‍.

മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ ആറ് റെക്കോഡുകള്‍ പിറന്നു. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കോഴിക്കോടിന്റെ ഡെന ആന്റണി, ബാള്‍ ത്രോയില്‍ പാലക്കാടിന്റെ അഭിന, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഡിസ്‌കസ്‌ത്രോയില്‍ കാസര്‍കോടിന്റെ അഖില രാജു, അണ്ടര്‍ 20 വിഭാഗം 800 മീറ്ററില്‍ എറണാകുളത്തിന്റെ സി. ചാന്ദ്‌നി, ഹാമര്‍ത്രോയില്‍ എറണാകുളത്തിന്റെ തന്നെ കെസിയ മറിയം ബെന്നി, അണ്ടര്‍ 20 വിഭാഗത്തില്‍ പോള്‍വോള്‍ട്ടില്‍ കോട്ടയത്തിന്റെ അക്ഷയ്. എം എന്നിവരാണ് ഇന്നലെ പുതിയ റെക്കോഡ് സ്വന്തമാക്കിയത്.  

അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. അത്ലറ്റിക് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വേലായുധന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് മെമ്പര്‍ ഡോ. സക്കീര്‍ ഹുസൈന്‍, ദ്രോണാചാര്യ തോമസ് മാഷ്, ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പ്, ഒളിമ്പ്യന്‍ രാമചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി പി.ഐ. ബാബു, മലപ്പുറം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. രവീന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ രാമചന്ദ്രന്‍ പാലക്കാട് എന്നിവര്‍ പ്രസംഗിച്ചു.  

Tags: sports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തിന് അനുവദിക്കുന്ന രേഖ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കൈമാറുന്നു
Sports

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തില്‍

പുതിയ വാര്‍ത്തകള്‍

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.