Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിലെ നിര്‍മ്മിത ബുദ്ധി കമ്പനിയായ സെന്‍സ്‌ടൈം ഗ്രൂപ്പ് ഉയ് ഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നു

ചൈനയിലെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കമ്പനിയായ സെന്‍സ് ടൈം ഗ്രൂപ്പ് ചൈനയിലെ ഉയ് ഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. അമേരിക്കയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 06:45 pm IST
inWorld

ബെയ്ജിംഗ്: ചൈനയിലെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കമ്പനിയായ സെന്‍സ് ടൈം ഗ്രൂപ്പ് ചൈനയിലെ ഉയ് ഗുര്‍  മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. അമേരിക്കയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.  

അതിനാല്‍ സെന്‍സ് ടൈം ഗ്രൂപ്പില്‍ അമേരിക്കയില്‍ നിന്നും ആരും നിക്ഷേപമിറക്കരുതെന്ന് യുഎസ് ട്രഷറി ഡിപാര്‍ട്‌മെന്‍റ് വിലക്കി. ഈ കമ്പനി വികസപ്പിച്ച സാങ്കേതികവിദ്യ ചൈനയിലെ ഉയ്ഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നുവെന്നാണ് യുഎസ് ണ്ടെത്തല്‍.  

സെന്‍സ് ടൈം ഗ്രൂപ്പ് വികസിപ്പിച്ച മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ് വെയര്‍ ആളുകളുടെ വംശമേതെന്ന് തിരിച്ചറിയാന്‍ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക ഉയര്‍ത്തുന്നത്. ഇതുവഴി ഉയ് ഗുര്‍ മുസ്ലിങ്ങള്‍ ആരൊക്കെ, എവിടെയൊക്കെ ജീവിക്കുന്നുവെന്നതിന്റെ കൃത്യമായ കണക്കുകളാണ് ചൈന ശേഖരിക്കുന്നത്. പിന്നീട് ഇവരെ ഉന്മൂലനം ചെയ്യാന്‍ ഈ വിവരം ഉപയോഗിക്കുന്നു.  

ഈ കമ്പനിയുടെ 7670 കോടി ഡോളര്‍ വിലയുള്ള ഓഹരികള്‍ വില്‍പനയ്‌ക്ക് വെച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആരും നിക്ഷേപിക്കരുതെന്ന് അമേരിക്കക്കാര്‍ക്കും അമേരിക്കന്‍ കമ്പനികള്‍ക്കും യുഎസ് ട്രഷറി വകുപ്പ്  മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സെന്‍സ്‌ടൈം കമ്പനിയുടെ 150 കോടി ഓഹരികള്‍ പ്രാഥമിക ഓഹരി വാഗ്ദാനത്തിന്റെ (ഐപിഒ) ഭാഗമായി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഈ കമ്പനി ഡിസംബര്‍ 30ന് ഹോങ്കോങ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനിരിക്കുകയാണ്. 3.99 ഹോങ്കോംഗ് ഡോളര്‍ വരെയാണ് ഒരു ഓഹരിയുടെ വില കണക്കാക്കിയിരിക്കുന്നത്. ഡിസംബര്‍ 23ന് യഥാര്‍ത്ഥ ഓഹരി വില പുറത്തുവരും. ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സെന്‍സ്‌ടൈമിന്റെ ഐപിഒ വരുന്നത്. 

Tags: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്കമ്പനിനിര്‍മിത ബുദ്ധിEthnic Cleansingയുഎസ് ചൈന വ്യാപാരയുദ്ധംuyghurയുഎസ്-ചൈനഉയിഗുര്‍ മുസ്ലിങ്ങള്‍സെന്‍സ്‌ടൈം ഗ്രൂപ്പ്കുറ്റാരോപിതന്‍china
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.