Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

ആശ്വാസകരമായ മാറ്റങ്ങള്‍ : പിഎഫ് നിക്ഷേപത്തിന്റെ 90% വരെ പിന്‍വലിക്കാം, ജോലി നഷ്ടപ്പെട്ടാല്‍ മുഴുവന്‍ തുകയും രണ്ടുമാസത്തിനകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 11:27 pm IST
inIndia
Add to Preferred Sources

ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പിന്‍വലിക്കല്‍ നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് വരിക്കാര്‍ക്ക് ആശ്വാസമാകുന്ന സുപ്രധാന തീരുമാനങ്ങള്‍്.
90% തുക പിന്‍വലിക്കാമെന്നതാണ് പ്രധാന മാറ്റം. 55 വയസ്സിന് താഴെയുള്ള വരിക്കാര്‍ക്ക് ഇനി മുതല്‍ തങ്ങളുടെ പിഎഫ് നിക്ഷേപത്തിന്റെ 90% വരെ ഭാഗികമായി പിന്‍വലിക്കാം. നേരത്തെ ഇത് 75% ആയിരുന്നു. അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് പരിധി 25 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചതോടെയാണിത്. ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മ്മാണം, ഭവനവായ്‌പ തിരിച്ചടവ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാം.
ജോലി നഷ്ടപ്പെട്ട് തൊഴില്‍രഹിതരായി തുടരുന്നവര്‍ക്ക് മുഴുവന്‍ പിഎഫ് തുകയും പിന്‍വലിക്കാനുള്ള കാത്തിരിപ്പ് കാലയളവ് 12 മാസത്തില്‍ നിന്ന് 2 മാസമായി കുറച്ചു. എന്നാല്‍ പെന്‍ഷന്‍ തുക പിന്‍വലിക്കുന്നതിനുള്ള 36 മാസത്തെ കാത്തിരിപ്പ് കാലയളവില്‍ മാറ്റമില്ല.
വിരമിക്കുന്ന അംഗങ്ങള്‍ക്ക് തങ്ങളുടെ പിഎഫ് തുക ഒന്നിച്ച് പിന്‍വലിക്കുന്നതിന് പകരം സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ വഴി തവണകളായി പിന്‍വലിക്കാം. അംഗങ്ങളുടെ താല്പര്യമനുസരിച്ച് പ്രതിമാസമോ, ത്രൈമാസത്തിലോ, അര്‍ദ്ധവാര്‍ഷികമായോ തുക കൈപ്പറ്റാന്‍ ഇതിലൂടെ സാധിക്കും. അക്കൗണ്ടില്‍ ബാക്കിയുള്ള തുകയ്‌ക്ക് പലിശ തുടര്‍ന്നുംലഭിക്കും.

 

Tags: JobwithdrawPF depositentire amount
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

Keralam

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

Keralam

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

India

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Keralam

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ആശ്വാസകരമായ മാറ്റങ്ങള്‍ : പിഎഫ് നിക്ഷേപത്തിന്റെ 90% വരെ പിന്‍വലിക്കാം, ജോലി നഷ്ടപ്പെട്ടാല്‍ മുഴുവന്‍ തുകയും രണ്ടുമാസത്തിനകം

അനധികൃതമായി ചെറുമത്സ്യങ്ങളെ പിടിച്ച 2 ബോട്ടുകള്‍ പിടികൂടി പിഴയിട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ്

അച്ഛനെന്ന നിലയിൽ ഇനിയും മൗനം പാലിക്കാനാകില്ല ; മകൾ ഐശ്വര്യ മദ്യപാനിയാണെന്ന വ്യാജ വാർത്തകൾക്കെതിരെ അർജുൻ

‘സിദ്ധരാമയ്യ രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യും’: ക്ലിപ്പ് റീ പോസ്റ്റു ചെയ്തയാള്‍ക്കെതിരായ നടപടി റദ്ദാക്കി

സംസ്ഥാന സര്‍ക്കാര്‍ 1500 കോടി രൂപ കൂടി വായ്‌പ എടുക്കുന്നു

ജോണ്‍ ബ്രിട്ടാസ്

സോണിയയെ പ്രീതിപ്പെടുത്താന്‍ ബ്രിട്ടാസ്, ഇടതുപക്ഷക്കാരെ സോണിയയുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ തെറ്റില്ലെന്ന് ബ്രിട്ടാസ്

അരിയില്‍ ഷുക്കൂര്‍ വധം: ശിക്ഷിക്കപ്പെട്ട സി പി എം കൊലയാളികള്‍ക്ക് മുദ്രാവാക്യം വിളികളോടെ അഭിവാദ്യം അര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍

കൈലാസിന്റെ മരണം പൊലീസ് പീഡനം മൂലം: വനിതാ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹവുമായി സ്റ്റേഷന്‍ ഉപരോധം

അമിത ശബ്ദമുണ്ടാക്കി റോഡിലൂടെ പാഞ്ഞ ബിഎംഡബ്ല്യു കാര്‍ പിടിച്ചെടുത്തു, ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

ബരാക് 8 മിസൈല്‍

ഇന്ത്യന്‍ നാവികസേനയ്‌ക്ക് കരുത്തേകാന്‍ ഇസ്രയേലിന്റെ ബരാക് മിസൈല്‍ നവീകരിക്കാന്‍ 1976 കോടി രൂപയുടെ ഇന്ത്യ-ഇസ്രയേല്‍ കരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.