Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമ പ്രവര്‍ത്തകര്‍ പരസ്പരം കൂട് മാറുന്നു; അഭിലാഷ് മോഹന്‍ വന്നതിന് പിന്നാലെ സ്മൃതി പരുത്തിക്കാടന്‍ ജനുവരിയില്‍ മീഡിയ വണ്ണിലേക്ക്, മാതൃഭൂമി വിടുന്നു

നിലവില്‍ മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്ററും ചാനല്‍ അവതാരികയുമാണ് സമൃതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 03:22 pm IST
inKerala

തിരുവനന്തപുരം : മാതൃഭൂമി ന്യൂസ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് ചാനല്‍ വിടുന്നു. മീഡിയ വണ്‍ ചാനലില്‍ നിന്നും അഭിലാഷ് മോഹന്‍ അടുത്തിടെ മാതൃഭൂമി ന്യൂസിലേക്ക് വന്നിരുന്നു. അതിനു പിന്നാലെയാണ് മീഡിയവണ്ണിലേക്ക് സ്മൃതി മോഹന്‍ ചേക്കേറിയത്. ജനുവരി 15ന് മീഡിയ വണ്‍ ചാനലില്‍ സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേല്‍ക്കും.  

നിലവില്‍ മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്ററും ചാനല്‍ അവതാരികയുമാണ് സമൃതി. നേരത്തെ മനോരമ ന്യൂസ് ചാനല്‍ വിട്ട് പ്രമോദ് രാമന്‍ മീഡിയ വണ് എഡിറ്റര്‍ ആയി ചുമതല ഏറ്റിരുന്നു. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമിയിലേക്ക് പോയ ഒഴിവില്‍ ആയിരുന്നു പ്രമോദ് രാമന്റെ നിയമനം. കൈരളി, ഇന്ത്യാവിഷന്‍, മനോരമ എന്നീ ചാനലുകളില്‍ ജോലിചെയ്തതിന് ശേഷമാണ് സ്മൃതി മാതൃഭൂമിയിലേക്ക് എത്തിയത്.

അതിനു പിന്നാലെയാണ് അഭിലാഷ് മോഹന്‍ മാതൃഭൂമി ന്യൂസിലേക്ക് പോന്നത്. മീഡിയ വണ്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു അഭിലാഷ് മോഹനന്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്ററായിരിക്കെയാണ് മീഡിയ വണ്‍ ചാനലിലേക്ക് മാറുന്നത്. മീഡിയ വണ്‍ പ്രൈം ടൈം ചര്‍ച്ചയ്‌ക്കൊപ്പം പ്രതിവാര പരിപാടിയായ നിലപാട് അവതരിപ്പിക്കുന്നതും അഭിലാഷ് ആണ്. മാതൃഭൂമി ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്ററായാണ് അഭിലാഷ് ഇപ്പോള്‍ ചുമതലയേല്‍ക്കുന്നത്.  

Tags: മീഡീയ വണ്‍മാതൃഭൂമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. കെ.പി.ശശിധരന്‍
Varadyam

ആ ഒറ്റ മറുപടിയില്‍ മാതൃഭൂമി എനിക്ക് ജോലി നിഷേധിച്ചു

Social Trend

ഞാന്‍ താമസിച്ചത് ദളിത് കോളനിയില്‍; അത് ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന 3 വിഷജന്തുക്കളുടെ ശര്‍ദില്‍; മീഡിയവണ്ണിന് അഖിലിന്റെ മറുപടി

Kerala

മീഡിയ വണ്‍ വിലക്ക് സുപ്രീം കോടതി റദ്ദാക്കി; നാലാഴ്ചയ്‌ക്കകം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനും നിര്‍ദേശം

Kerala

യുക്തിവാദത്തിന്റെ മറവിൽ സംഘ പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നയാളാണ് രവിചന്ദ്രനെന്ന് മീഡിയ വണ്‍; ആരോപണത്തിന് മറുപടിയുമായി രവിചന്ദ്രന്‍

Kerala

വരാഹരൂപം കോപ്പിയടിച്ചുവെന്ന മാതൃഭൂമി പരാതിയില്‍ കാന്താരയുടെ ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിലെത്തി; പൃഥ്വിരാജിനെ ചോദ്യം ചെയ്യും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.