Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വിഷയ വിദഗ്ധരെ പരിഗണിച്ചില്ല; ഫോക്കസ് ഏരിയ നിശ്ചയിക്കുന്നത് അശാസ്ത്രീയ രീതിയില്‍

ഫോക്കസ് ഏരിയ നിശ്ചയിച്ചത് വിഷയ വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെയാണെന്ന് ആരോപണം ഉയര്‍ന്നു. പകരം എസ്‌സിഇആര്‍ടി ഏകപക്ഷീയമായാണ് തീരുമാനിക്കുന്നതെന്നാണ് ഒരു വിഭാഗം അധ്യാപക സംഘടനകള്‍ പറയുന്നത്. പാഠഭാഗങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടുന്നതായും ഇത് വിദ്യാര്‍ഥികളുടെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതായും അധ്യാപകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 10:42 am IST
inKerala

തിരുവല്ല: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയ്‌ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ച സാഹചര്യത്തില്‍ ഈ വര്‍ഷവും മാര്‍ക്ക് ദാനത്തിന് കളമൊരുങ്ങുന്നതായി വിദ്യാഭ്യാസ വിദഗ്ധര്‍. പൊതുപരീക്ഷകള്‍ക്ക്  ആകെയുള്ള പാഠഭാഗത്തിന്റെ 60 ശതമാനം ഭാഗങ്ങള്‍ ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. പരീക്ഷയുടെ 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങളും ഫോക്കസ് ഏരിയായില്‍ നിന്നായിരിക്കും. തെരഞ്ഞെടുത്ത് എഴുതാനായി 50 ശതമാനം മാര്‍ക്കിനുള്ള ചോദ്യം അധികമായി നല്‍കും. ഏതെക്കെയാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തുന്ന പാഠഭാഗങ്ങള്‍ 24-ാം തീയതിയോടെ അറിയാം.

അതേസമയം, ഫോക്കസ് ഏരിയ നിശ്ചയിച്ചത് വിഷയ വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെയാണെന്ന് ആരോപണം ഉയര്‍ന്നു. പകരം എസ്‌സിഇആര്‍ടി ഏകപക്ഷീയമായാണ് തീരുമാനിക്കുന്നതെന്നാണ് ഒരു വിഭാഗം അധ്യാപക സംഘടനകള്‍ പറയുന്നത്. പാഠഭാഗങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടുന്നതായും ഇത് വിദ്യാര്‍ഥികളുടെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതായും അധ്യാപകര്‍ പറയുന്നു. അശാസ്ത്രീയമായ രീതിയില്‍ പാഠഭാഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് മാത്രം പഠിക്കുന്ന കുട്ടികള്‍ അഖിലേന്ത്യാ പരീക്ഷകളില്‍ പിന്നാക്കം പോകുന്നതായും അവര്‍ പറയുന്നു.

എന്നാല്‍, 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് പ്രതീക്ഷിക്കുന്ന കുട്ടികള്‍ക്ക് ഫോക്കസ് ഏരിയ പഠിച്ചു പാസായാല്‍ പ്രതീക്ഷിക്കുന്ന മാര്‍ക്ക് ലഭിക്കില്ല. തെരഞ്ഞെടുത്ത് എഴുതാനായി 50 ശതമാനം മാര്‍ക്കിനുള്ള ചോദ്യം അധികമായിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. ഇത്തരമൊരു സാഹചര്യത്തില്‍ മൂല്യനിര്‍ണ്ണയത്തില്‍ മുന്‍ വര്‍ഷത്തേത് പോലെ ഉദാര സമീപനം തന്നെ സ്വീകരിക്കാനാണ് സാധ്യതയെന്നും വിദ്യാഭ്യാസ രംഗത്തുള്ളവര്‍ പറയുന്നു.

അതേസമയം, മാര്‍ച്ചില്‍ പരീക്ഷ നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. പ്ലസ് വണ്‍ പരീക്ഷയ്‌ക്കായി ആഴ്ചകളോളം ക്ലാസ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നതിനാല്‍ പ്ലസ്ടുവിന്റെ പാഠഭാഗങ്ങളുടെ പകുതി പോലും കഴിഞ്ഞിട്ടില്ല. പ്രാക്ടിക്കല്‍ ക്ലാസുകളിലും അനിശ്ചിതത്വമുണ്ട്. കൂടാതെ ജനുവരിയില്‍ പ്ലസ് വ്ണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയും വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം  മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ പാഠഭാഗങ്ങളുടെ 40 ശതമാനം ആണ് ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. ഈ ഭാഗങ്ങള്‍ മാത്രം പഠിച്ചാലും മുഴുവന്‍ മാര്‍ക്ക് ലഭിക്കുന്ന തരത്തിലായിരുന്നു ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ഈ വര്‍ഷം അത്തരമൊരു സമീപനം ഇല്ലെങ്കിലും വിജയശതമാനത്തില്‍ കുറവ് സംഭവിക്കാതെയിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.

Tags: keralaeducationപ്ലസ്ടുകേരള സര്‍ക്കാര്‍എസ്എസ്എല്‍സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.