Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

2022 മിസ്സ് അമേരിക്കാ കിരീടം അലാസ്‌കയിൽ നിന്നുള്ള എമ്മാ ബ്രോയ്‌ൽസിന്

നൂറു വർഷമായി നടന്നു വരുന്ന മത്സരത്തിന് പുതിയൊരു രൂപവും ഭാവവും നൽകുന്നതായിരുന്നു ഈ വർഷത്തെ മത്സര വിധി നിർണയമെന്ന് സംഘാടകർ അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 12:24 pm IST
inUS

കണക്റ്റിക്കട്ട്: 2022 മിസ്സ് അമേരിക്കാ കിരീടം അലാസ്‌കയിൽ നിന്നുള്ള സുന്ദരി എമ്മാ ബ്രോയ്‌ൽസ്‌ കരസ്ഥമാക്കി. കണക്റ്റിക്കട്ട് മൊഹിഗൻ സൺ കാസിനോയിൽ ഡിസംബർ 16 ന് നടന്ന സൗന്ദര്യ മത്സരത്തിൽ ലീഡർ ഷിപ്, ടാലന്റ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്കിൽസിനെ വിലയിരുത്തി കാണികളുടെ പ്രശംസ നേടിയതാണ് മിസ്സ് അമേരിക്ക സൗന്ദര്യ റാണിയായി  എമ്മാ ബ്രോയ്‌ൽസ്‌ തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രധാന കാരണം.

നൂറു  വർഷമായി നടന്നു വരുന്ന മത്സരത്തിന് പുതിയൊരു രൂപവും ഭാവവും നൽകുന്നതായിരുന്നു ഈ വർഷത്തെ മത്സര വിധി നിർണയമെന്ന് സംഘാടകർ അവകാശപ്പെട്ടു. മിസ്സ് അമേരിക്കാ മത്സരത്തിൽ പങ്കെടുത്ത 50 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് എമ്മാ വിജയിയായത്. ചരിത്രത്തിലാധ്യമായി മിസ്സ് അമേരിക്ക കിരീടം കരസ്ഥമാക്കിയ എമ്മ അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിയോമെഡിക്കൽ വിദ്യാർത്ഥിയാണ് ഡെർറ്റോളജിസ്റ് ആകണമെന്നാണ് ഇവരുടെ ആഗ്രഹം. എമ്മക് 100 000 ഡോളറിന്റെ സ്കോളർഷിപ്പ് സമ്മാനമായി ലഭിക്കും.

മിസ് അമേരിക്ക ഫസ്റ്റ് റണ്ണർ അപ്പ് ലോറൻ ബ്രാഡ്ഫോർഡ് (മിസ് അലബാമ ),സെക്കന്റ് റണ്ണർ അപ്പ് എലിസബേത് പിയറി (മിസ് മസാച്യുസെറ്റ്സ് )

Tags: AlaskaEmmaMiss America
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉക്രെയ്നിലെ സംഘർഷത്തിന് എത്രയും വേഗം അന്ത്യം കാണാൻ ലോകം ആഗ്രഹിക്കുന്നു ;  ട്രംപ് – പുടിൻ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ 

World

ഇപ്പോള്‍ എല്ലാം മനസ്സിലായി…ആദ്യം അര്‍മേനിയ-അസര്‍ബൈജാന്‍ സമാധാനമായി..ഇനി റഷ്യ-ഉക്രൈന്‍ സമാധാനം…ട്രംപിന്റെ ലക്ഷ്യം സമാധാന നോബേല്‍

World

റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പോലും ഈ ഡോക്ടർമാരുടെ ധൈര്യത്തെ കുലുക്കാൻ കഴിഞ്ഞില്ല, അവർ ആടിയുലയുന്ന ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ തുടർന്നു; വീഡിയോ കാണാം

World

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

World

റഷ്യൻ സൈനിക വിമാനങ്ങൾ അലാസ്കയിൽ ; സൈനികരെ വിന്യസിച്ച് അമേരിക്ക : രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു എയർ സ്റ്റേഷൻ സുസജ്ജമാക്കി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.