Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിനോദ സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവവും; ന്യൂക്ലിയസിന്റെ തേക്കടി റിസോര്‍ട്ട് ഉദ്ഘാടനം 27ന്

സ്വകാര്യ പൂള്‍ വില്ല, ഡീലക്‌സ്, സ്വീറ്റ് റൂമുകള്‍, വുഡന്‍ കോട്ടേജുകള്‍, ആഡംബര ടെന്‍ഡ് ക്യാമ്പ് തുടങ്ങി വിവിധങ്ങളായ താമസ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിശാലമായ ലോബി, 24 മണിക്കൂര്‍ കോഫീ ഷോപ്പ്, റസ്‌റ്റോറന്റുകള്‍, സ്പാ, സ്വിമ്മിംഗ് പൂള്‍, ഓപ്പണ്‍ ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, റിസോര്‍ട്ടിന് അകത്ത് തന്നെയുള്ള ട്രക്കിങ് പാത്തും, വ്യൂ പോയിന്റും തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങള്‍ റിസോര്‍ട്ടിന്റെ ആകര്‍ഷണം കൂട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 12:32 pm IST
inBusiness

കുമളി: വിനോദ സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവവും, കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വും ഉറപ്പ് നല്‍കികൊണ്ട് ന്യൂക്ലിയസ് ഗ്രൂപ്പിന്റെ തേക്കടിയിലെ റിസോര്‍ട്ട് ഡിസംബര്‍ 27ന് ഉദ്ഘാടനം ചെയ്യും. കോട്ടയംകുമളി റോഡിന്റെ ഓരത്തുള്ള കുന്നിന്‍ചെരുവില്‍ കോടമഞ്ഞും, തണുപ്പും, വന്യഭംഗിയും, തേയിലത്തോട്ടവും അതിന്റെ പരിപൂര്‍ണ്ണതയില്‍ ആസ്വദിക്കത്തക്ക രീതിയിലാണ് റിസോര്‍ട്ടിന്റെ നിര്‍മിതി.

സ്വകാര്യ പൂള്‍ വില്ല, ഡീലക്‌സ്, സ്വീറ്റ് റൂമുകള്‍, വുഡന്‍ കോട്ടേജുകള്‍, ആഡംബര ടെന്‍ഡ് ക്യാമ്പ് തുടങ്ങി വിവിധങ്ങളായ താമസ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിശാലമായ ലോബി, 24 മണിക്കൂര്‍ കോഫീ ഷോപ്പ്, റസ്‌റ്റോറന്റുകള്‍, സ്പാ, സ്വിമ്മിംഗ് പൂള്‍, ഓപ്പണ്‍ ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, റിസോര്‍ട്ടിന് അകത്ത് തന്നെയുള്ള ട്രക്കിങ് പാത്തും, വ്യൂ പോയിന്റും തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങള്‍ റിസോര്‍ട്ടിന്റെ ആകര്‍ഷണം കൂട്ടുന്നു.

‘ഇന്‍ഹാബിറ്റ്’ എന്ന പേരില്‍ സര്‍വ്വീസ് വില്ലകളുടെ ശ്രംഖല ആരംഭിക്കുന്ന ന്യൂക്ലിയസ് ആദ്യ സംരംഭം കൊച്ചിയിലെ ലേക്ഷോര്‍ ഹോസ്പിറ്റലിനടുത്ത് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. വയനാട്ടില്‍ 2022ലും, കൊച്ചിയിലെ വില്ലിങ്ടണ്‍ ഐലന്‍ഡിലും ഒമാനിലെ സലാലയിലും 2023ലും റിസോര്‍ട്ടുകള്‍ തുറക്കുന്ന ന്യൂക്ലിയസ് മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ മറ്റ് വിനോദസഞ്ചാരമേഖലകളിലും പുതിയ റിസോര്‍ട്ടുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കേരള സര്‍ക്കാരിന്റെ ‘കേരവാന്‍ കേരള പ്രൊജക്ടുമായി’ ചേര്‍ന്ന് കാരവാന്‍ ടൂറിസത്തിന്റെ പുതിയ സാധ്യതകളിലും ന്യൂക്ലിയസ് പങ്കാളിയാവുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.