Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

നിഫ്റ്റ് കാമ്പസുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍; 190 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കുള്ള അവസാന തീയതി ജനുവരി 31

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nift.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 02:30 pm IST
in Career

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) ഇന്ത്യയൊട്ടാകെയുള്ള 17 കാമ്പസുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നു. കേരളത്തില്‍ കണ്ണൂരിലാണ് നിഫ്റ്റ് കാമ്പസുള്ളത്. ആകെ 190 ഒഴിവുകളുണ്ട്. (ജനറല്‍-77, എസ്‌സി-27, എസ്ടി-14, ഒബിസി-53, ഇഡബ്ല്യുഎസ്-19). അടിസ്ഥാന ശമ്പളം 56100 രൂപ. കേന്ദ്രസര്‍ക്കാര്‍ ചട്ടപ്രകാരമുള്ള ബത്തകളും ലഭ്യമാകും.

യോഗ്യത: മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ഫാഷന്‍ ഡിസൈന്‍/അക്‌സസറി ഡിസൈന്‍/പ്രോഡക്ട് ഡിസൈന്‍/ഫാഷന്‍ ആന്റ് ലൈഫ് സ്‌റ്റൈല്‍ അക്‌സസറീസ്/ജ്വല്ലറി ഡിസൈന്‍/ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍/ലതര്‍ ഡിസൈന്‍/ഫുട്ട്‌വെയര്‍ ഡിസൈന്‍/ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍/നിറ്റ്‌വെയര്‍ ഡിസൈന്‍ എന്നിവയില്‍ ബി.ഡെസ് ബിരുദവും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും//എംഡെസ്/എംആര്‍ക്/എംഎഫ്എ (കമേര്‍ഷ്യല്‍/വിഷ്വല്‍ ആര്‍ട്‌സ്/ആര്‍ട്ട് ഹിസ്റ്ററി ആന്റ് ക്രിട്ടിസിസം/മ്യൂസിയോളജി)/മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ഫാഷന്‍ കമ്മ്യൂണിക്കേഷന്‍/കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍/വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിഡെസ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/മാസ്‌റ്റേഴ്‌സ് ഡിഗ്രി (മാസ് കമ്യൂണിക്കേഷന്‍)/ഇന്‍ഫര്‍മേഷന്‍ ഡിസൈന്‍/അഡ്വര്‍ടൈസിംഗ് ആന്റ് ബ്രാന്‍ഡിംഗ്/അഡ്വര്‍ടൈസ്‌മെന്റ് ആന്റ് ജേണലിസം/സ്ട്രാറ്റജിക് ഡിസൈന്‍/ഫിലിം ഡിസൈന്‍/ഫോട്ടോഗ്രാഫി/അനിമേഷന്‍ ആന്റ് മള്‍ട്ടിമീഡിയ/ഗ്രാഫിക്‌സ് ആന്റ് അനിമേഷന്‍/ഇന്ററാക്ടീവ് ഡിസൈന്‍/ഡിജിറ്റല്‍ ഡിസൈന്‍/സ്‌പേസ് ഡിസൈന്‍/എക്‌സിബിഷന്‍/ഇന്റീരിയര്‍ ഡിസൈന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/കമ്പ്യൂട്ടര്‍ മാനേജ്‌മെന്റ്) മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 31.1.2022 ല്‍ 40 വയസ്. എസ്‌സി/എസ്ടി/ഒബിസി/നിഫ്റ്റ് ജീവനക്കാര്‍ എന്നീ വിരാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ചട്ടപ്രകാരം ്രപായപരിധിയില്‍ ഇളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nift.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍/നിഫ്റ്റ് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. എഴുത്തുപരീക്ഷ, പ്രസന്റേഷന്‍, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: educationcareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.