Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എംഎസ്‌സി നഴ്‌സിങ് പ്രവേശനം: അപേക്ഷ ഡിസംബര്‍ 16 നകം; അഡ്മിഷന്‍ പ്രവേശന പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍

റഗുലര്‍ നഴ്‌സിങ് ബിരുദം കുറഞ്ഞത് 55% മാര്‍ക്ക് നേടി വിജയിച്ചിരിക്കണം. പോസ്റ്റ് ബേസിക് ബിഎസ്‌സി ബിരുദക്കാരെയും പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 01:38 pm IST
in Education

സംസ്ഥാനത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളിലും വിവിധ സ്വാശ്രയ നഴ്‌സിങ് കോളജുകളിലും 2021 വര്‍ഷത്തെ എംഎസ്‌സി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഡിസംബര്‍ 16 വൈകിട്ട് 3 മണിവരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. സര്‍ക്കാര്‍ നഴ്‌സിങ് കോളജുകള്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണുള്ളത്. ആകെ 143 സീറ്റുകള്‍ ലഭ്യമാണ്.

സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളില്‍ എംഎസ്‌സി നഴ്‌സിങ് കോഴ്‌സില്‍ ഇനി പറയുന്ന സ്‌പെഷ്യാലിറ്റികളിലാണ് പഠനാവസരം. ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ്-സീറ്റുകള്‍-29 (ആലപ്പുഴ-5, കോട്ടയം-4, കോഴിക്കോട്-7, തിരുവനന്തപുരം-8, തൃശൂര്‍-5), കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്-28 (ആലപ്പുഴ-5, കോട്ടയം-4, കോഴിക്കോട്-6, തിരുവനന്തപുരം-8, തൃശൂര്‍-5); മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്-37 (ആലപ്പുഴ-6, കണ്ണൂര്‍-6, കോട്ടയം-7, കോഴിക്കോട്-6, തിരുവനന്തപുരം-8, തൃശൂര്‍-4), ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി നഴ്‌സിങ്-34 (ആലപ്പുഴ-6, കണ്ണൂര്‍-5, കോട്ടയം-5, കോഴിക്കോട്-7, തിരുവനന്തപുരം-7, തൃശൂര്‍-4). കോഴ്‌സുകളുടെ പഠനകാലാവധി രണ്ടുവര്‍ഷം. വാര്‍ഷിക ട്യൂഷന്‍ ഫീസ് 30,870 രൂപ (എന്നാല്‍ സ്വാശ്രയ നഴ്‌സിങ് കോളജുകളില്‍ മെരിറ്റ്/മാനേജ്‌മെന്റ് സീറ്റുകളില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസ് ഒരുലക്ഷം രൂപയും സ്‌പെഷ്യല്‍ ഫീസ് 50,000 രൂപയുമാണ്.)

പ്രവേശന യോഗ്യത: കേരളത്തില്‍ ജനിച്ച ഇന്ത്യന്‍ പൗരനായിരിക്കണം. കേരളീയരല്ലാത്ത ഇന്ത്യന്‍ പൗരത്വമുള്ള അപേക്ഷകര്‍ കേരളത്തിലെ ഏതെങ്കിലും നഴ്‌സിങ് കോളജില്‍ നിന്നും ബിഎസ്‌സി ബിരുദം നേടിയിരിക്കുകയോ 5 വര്‍ഷത്തില്‍ കുറയാതെ കേരളത്തില്‍ താമസക്കാരായിരിക്കുകയോ വേണം. കേരളീയരല്ലാത്തവര്‍ക്ക് സാമുദായിക ഭിന്നശേഷി സംവരണാനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല.

റഗുലര്‍ നഴ്‌സിങ് ബിരുദം കുറഞ്ഞത് 55% മാര്‍ക്ക് നേടി വിജയിച്ചിരിക്കണം. പോസ്റ്റ് ബേസിക് ബിഎസ്‌സി ബിരുദക്കാരെയും പരിഗണിക്കും. കേരള നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എസ്‌സി/എസ്ടി/എസ്ഇബിസി/പിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5% മാര്‍ക്കിളവുണ്ട്.

അപേക്ഷകര്‍ ഒരു വര്‍ഷത്തെ സേവനപരിചയം/ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധി 8.12.2021 ല്‍ 46 വയസ്സ്. സര്‍വീസ് ക്വാട്ടാ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് 49 വയസ്സുവരെയാകാം. പ്രവേശന വിജ്ഞാപനവും വിശദവിവരണങ്ങളടങ്ങിയ പ്രോസ്‌പെക്ടസും  www.cee.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1050 രൂപ. എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 525 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം.

പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന കമ്പ്യൂട്ടേഷന്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

Tags: educationNursingcareerMSc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Thiruvananthapuram

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.