Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പഴമ ചോരാതെ ‘പറ നിറയ്‌ക്കല്‍’

പണ്ട്കാലത്ത് കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടിയാണ് പറ സമര്‍പ്പണം ആരംഭിച്ചത്. കാര്‍ഷിക വിളയായ നെല്‍ക്കതിരിന്റെ ഒരംശം ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങാണ് പിന്നീട് പറ സമര്‍പ്പണമായി മാറിയത്. വാരിയിടുമ്പോള്‍ ഉതിര്‍ന്ന് വീഴുന്ന ഏത് ദ്രവ്യവും പറയായി സമര്‍പ്പിക്കാവുന്നതാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 9, 2021, 11:08 pm IST
inSamskriti

കത്തുന്ന പൊന്‍മണിവിളക്കിനെ സാക്ഷിയാക്കി തങ്ക നിറമാര്‍ന്ന നെല്‍ക്കതിര്‍മണികള്‍ പറയായി ഭഗവാന് സമര്‍പ്പിക്കുന്നതാണ് ശബരിമല സന്നിധാനത്തെ ‘പറനിറയ്‌ക്കല്‍’ ചടങ്ങ്. പറ നിറയ്‌ക്കുന്ന ഭക്തന് ഐശ്വര്യവും ഭഗവാന്റെ അനുഗ്രഹവും ലഭിക്കുന്നുവെന്നാണ് വിശ്വാസം. പുതുതലമുറയ്‌ക്കും പ്രിയങ്കരമാവുകയാണ് പഴമയുടെ ആചാരമായ പറനിറയ്‌ക്കല്‍. എല്ലാ ദിവസവും സന്നിധാനത്തെ കൊടിമരക്കീഴില്‍ പറയിട്ട് ഭക്തജനങ്ങള്‍ മനം നിറഞ്ഞ് മടങ്ങുന്നു.  

പണ്ട്കാലത്ത് കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടിയാണ് പറ സമര്‍പ്പണം ആരംഭിച്ചത്. കാര്‍ഷിക വിളയായ നെല്‍ക്കതിരിന്റെ ഒരംശം ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങാണ് പിന്നീട് പറ സമര്‍പ്പണമായി മാറിയത്. വാരിയിടുമ്പോള്‍ ഉതിര്‍ന്ന് വീഴുന്ന ഏത് ദ്രവ്യവും പറയായി സമര്‍പ്പിക്കാവുന്നതാണ്.

നെല്ല്, അവല്‍, മലര്‍, പഞ്ചസാര, കടല തുടങ്ങിയ ധാരാളം ദ്രവ്യങ്ങള്‍ പറയായി സമര്‍പ്പിക്കാറുണ്ട്. ഓരോ ദ്രവ്യത്തിനും ഓരോ ഉദ്ദേശ്യമാണുള്ളത്. പഞ്ചസാര പറയിടുമ്പോള്‍ വിദ്യാഭ്യാസ പുരോഗതി, മലര്‍ പറയിടുമ്പോള്‍ വിവാഹ തടസം മാറല്‍, അവല്‍ പറ, ദാരിദ്ര്യം മാറാന്‍, കടല പറയിടുമ്പോള്‍ ശത്രുദോഷം ഒഴിവാകല്‍, നാണയം കൊണ്ട് പറയിടുമ്പോള്‍ സമ്പദ് വര്‍ധന ഇങ്ങനെ ഓരോ ദ്രവ്യത്തിനും ഓരോ ഉദ്ദേശ്യമുണ്ട്.

എന്നാല്‍, നെല്‍പറയിലൂടെ സര്‍വ സിദ്ധിയാണ് ഫലമായി വേദങ്ങള്‍ പറയുന്നത്. മുന്‍ കാലങ്ങളില്‍, പറയിട്ട് കിട്ടുന്ന നെല്‍പ്രസാദം കൃഷിസ്ഥലങ്ങളില്‍ വിതറും. അതിലൂടെ കാര്‍ഷികാഭിവൃദ്ധി ലഭ്യമാകും എന്നാണ് വിശ്വാസം. ഓരോ പറയ്‌ക്കും ഓരോ മന്ത്രമുണ്ട്. തെക്കന്‍ ജില്ലകളിലാണ് പറ നിറയ്‌ക്കലിന് കൂടുതല്‍ പ്രാധാന്യമുള്ളത്. അന്‍പൊലി പറയില്‍ അഞ്ച് ദ്രവ്യങ്ങള്‍ ഒരു പോലെ പറയില്‍ നിറയ്‌ക്കും. വിളക്കിന്റെ മുന്നില്‍ ഗണപതിക്ക് പ്രത്യേകം നിവേദ്യം വച്ച് പൂജ നടത്തി ഈ അഞ്ച് പറയിലും കര്‍പ്പൂരാരതി ഉഴിഞ്ഞ് ജല ശുദ്ധി നടത്തിയാണ് അന്‍പൊലി തളിക്കുന്നത്.

Tags: ശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.