Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യത്യസ്തനാം ഒരു ബിപിന്‍ റാവത്ത്….ഗ്രാമത്തില്‍ വീടുവെയ്‌ക്കാനും സ്വന്തം ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയവും മോഹിച്ചു

തന്റെ ഗ്രാമമായ ദ്വാരിഖാലിൽ സാധാരണകുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കേന്ദ്രീയ വിദ്യാലയം കൊണ്ടു വരിക- ഇതായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബിപിന്‍ റാവത്തിന്റെ മോഹം. സംയുക്ത സേനാമേധാവിയുടെ വലിയ പദവി വഹിക്കുമ്പോഴും ഗ്രാമത്തില്‍ പോകാന്‍ കൊതിച്ച അദ്ദേഹത്തിന്റെ ലളിതമായ മനസ്സ് ബന്ധു ഭരത് സിംഗ് റാവത്താണ് മാധ്യമങ്ങളോട് പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 09:06 pm IST
inIndia

ഡെറാഡൂൺ: തന്റെ ഗ്രാമമായ ദ്വാരിഖാലിൽ സാധാരണകുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കേന്ദ്രീയ വിദ്യാലയം കൊണ്ടു വരിക- ഇതായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബിപിന്‍ റാവത്തിന്റെ മോഹം. സംയുക്ത സേനാമേധാവിയുടെ വലിയ പദവി വഹിക്കുമ്പോഴും ഗ്രാമത്തില്‍ പോകാന്‍ കൊതിച്ച  അദ്ദേഹത്തിന്റെ ലളിതമായ മനസ്സ് ബന്ധു ഭരത് സിംഗ് റാവത്താണ് മാധ്യമങ്ങളോട് പങ്കുവെച്ചത്. ഗ്രാമത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബിപിൻ റാവത്ത് അതിയായി ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.  

വ്യത്യസ്തനായിരുന്നു ബിപിന്‍ റാവത്ത്. ‘വിരമിക്കലിന് ശേഷം ഉത്തരാഖണ്ഡിലെ ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിൽ താമസിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഇതിനായി പൗരി ജില്ലയിലെ സൈനയിൽ അദ്ദേഹം സ്ഥലവും കണ്ട് വെച്ചിരുന്നു. ഇതിനെ തന്റെ  വാർദ്ധക്യകാല വസതി എന്നാണ് അദ്ദേഹം വിളിക്കാൻ ആഗ്രഹിച്ചിരുന്നത്. വൈകാതെ ജന്മദേശം സന്ദർശിക്കുമെന്ന് പറഞ്ഞ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഞങ്ങൾ ഏവരും  കാത്തിരിക്കുകയായിരുന്നു.‘ ഭരത് സിംഗ് പറഞ്ഞു.

ബിപിൻ റാവത്തിന്റെ വിയോഗത്തിൽ  ജന്മദേശമായ ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മേഖല മുഴുവൻ കേഴുകയാണെന്ന് ഭരത് സിംഗ് റാവത്ത് പറഞ്ഞു.

‘നാടിന്റെ വികസനകാര്യങ്ങളിൽ അതീവ തല്‍പരനായിരുന്നു റാവത്ത്. ക്ഷേത്രകാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നു. നാടിനെക്കുറിച്ച് അദ്ദേഹത്തിന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. ഇപ്പോൾ എല്ലാം നഷ്ടമായി.‘ ഭരത് സിംഗ് റാവത്ത്  പറഞ്ഞു.

Tags: villageബിപിന്‍ റാവത്ത്സംയുക്ത സേന മേധാവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

Hollywood

ഗ്രാമത്തിന്റെ തെരുവുവിളക്കിൽ നിന്ന് വെഗാസ് ലൈറ്റുകളിലേക്ക്; ‘മോസ്റ്റ് മാജിക്കൽ ടെക്കി & ഫിലിംമേക്കർ’ മെർലിൻ അവാർഡ് അരവിന്ദ് വി.കെയ്‌ക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.