Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിപിന്‍ റാവത്തിനെ അപമാനിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റ്: രശ്മിത രാമചന്ദ്രനെതിരേ ചീഫ് സെക്രട്ടറിക്കും അഡ്വക്കേറ്റ് ജനറലിനും പരാതി നല്‍കി പി. ശ്യാംരാജ്

തോന്നിയതെന്തും വിളിച്ചുപറയുന്നതാണ് ഗവണ്‍മെന്റ് പ്ലീടറുടെ ജോലിയെന്ന് തെറ്റിദ്ധരിക്കരുത്. അന്തരിച്ച സംയുക്ത സൈനിക മേധാവിയെക്കുറിച്ച് രശ്മിത രാമചന്ദ്ര ഫേയ്‌സ്ബുക്കിലെഴുതിയത് മുഴുവന്‍ അസത്യങ്ങളാണെന്നും പി. ശ്യാംരാജ് പരാതിയില്‍ പറയുന്നു. ഒരു വശത്ത് ചൈനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 08:46 pm IST
in Kerala

തിരുവനന്തപുരം: സുലൂരില്‍ സൈനിക ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരണപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച സര്‍ക്കാര്‍ അഭിഭാഷക അഡ്വ. രശ്മിത രാമചന്ദ്രനെതിരേ പരാതി നല്‍കി യുവമോര്‍ച്ച നേതാവ് പി. ശ്യാംരാജ്.

തോന്നിയതെന്തും വിളിച്ചുപറയുന്നതാണ് ഗവണ്‍മെന്റ് പ്ലീടറുടെ ജോലിയെന്ന് തെറ്റിദ്ധരിക്കരുത്. അന്തരിച്ച സംയുക്ത സൈനിക മേധാവിയെക്കുറിച്ച് രശ്മിത രാമചന്ദ്ര ഫേയ്‌സ്ബുക്കിലെഴുതിയത് മുഴുവന്‍ അസത്യങ്ങളാണെന്നും പി. ശ്യാംരാജ് പരാതിയില്‍ പറയുന്നു. ഒരു വശത്ത് ചൈനയും, മറുവശത്ത് പാക്കിസ്ഥാനും ഇല്ലാതാക്കാന്‍ തക്കം പാര്‍ത്തിരിയ്‌ക്കുന്നൊരു രാജ്യത്തിനുള്ളില്‍ നിന്നു തന്നെ ഇത്തരത്തില്‍ അഭിപ്രായങ്ങളുണ്ടാവുന്നത് പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. രശ്മിത രാമചന്ദ്രന്റെ പോസ്റ്റ് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. രാജ്യത്തിന്റെ സംവിധാനങ്ങളോട് അവമതിപ്പുണ്ടാക്കുന്നതാണെന്നും അദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഐപിസി 153ബി, 166 എന്നീ വകുപ്പുകള്‍ പ്രകാരം അഡ്വ. രശ്മിത രാമചന്ദ്രനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്ക് പി. ശ്യാംരാജ് പരാതി നല്‍കിയത്. ബിപിന്‍ റവാത്ത് മരണപ്പെട്ടതിനു പിന്നാലെയാണ് രശ്മിത അദ്ദേഹത്തെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിരവധി പേരാണ് രശ്മിതക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Tags: ബിപിന്‍ റാവത്ത്P Shyam Rajresmitha ramachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നിങ്ങളുടെയൊക്കെ അപ്പനപ്പൂപ്പന്മാർ വിചാരിച്ചിട്ട് നടന്നില്ല, തത്കാലം ബംഗ്ലാദേശിലെ വർഗീയ കലാപങ്ങൾ സ്വപ്നം കണ്ട് ഉറങ്ങൂ”; ശിവൻകുട്ടിക്കെതിരെ ശ്യാംരാജ്

Defence

അരുണാചല്‍ പ്രദേശിലെ സൈനിക താവളത്തിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര്; സംയുക്ത സൈനികമേധാവിക്ക് രാജ്യത്തിന്റെ ആദരം

Kerala

‘മലരും കുന്തിരിക്കവും മാത്രമല്ല, ചുവന്ന റീത്ത് കൂടി വാങ്ങി വക്കേണ്ടി വരും; പിസിക്കും പോപ്പുലര്‍ ഫ്രണ്ടിനും രണ്ടുനീതി’: പി. ശ്യാംരാജ്

India

ബിപിന്‍ റാവത്തിന്റെ പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങി മക്കളായ തരുണിയും ക്രിതികയും; അഭിമാനമായി മലയാളി ശോശാമ്മ ഐപ്പ്; പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്‌ട്രപതി

Kerala

സഹായത്തിന് സൈന്യം വേണം, എന്നാല്‍ പരമപുച്ഛം; സിപിഎം നിലപാടിന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.