Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ശവസംസ്കാരം വെള്ളിയാഴ്ച

തമിഴ്‌നാട്ടിലെ കൂനൂരില്‍ വിമാനാപകടത്തില്‍ മരിച്ച സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനെയും ഭാര്യയെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച സംസ്‌കരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 10:29 pm IST
in India

ന്യൂദല്‍ഹി:തമിഴ്‌നാട്ടിലെ കൂനൂരില്‍ വിമാനാപകടത്തില്‍ മരിച്ച സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനെയും ഭാര്യയെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച സംസ്‌കരിക്കും.

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ശവസംസ്‌കാരം വെള്ളിയാഴ്ച

തമിഴ്‌നാട്ടിലെ കൂനൂരില്‍ വിമാനാപകടത്തില്‍ മരിച്ച സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനെയും ഭാര്യയെയും ഡിസംബര്‍ 10 വെള്ളിയാഴ്ച സംസ്‌കരിക്കും.

വ്യാഴാഴ്ച വൈകീട്ടോടെ പ്രത്യേക സൈനിക വിമാനത്തില്‍ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ഭൗതികാവശിഷ്ടം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രദര്‍ശനത്തിന് വെയ്‌ക്കും. രാവിലെ 11 മണി മുതല്‍ രണ്ട് മണി വരെ അന്ത്യാഞ്ജലി അര്‍പ്പിക്കാം.

പിന്നീട് കാംരാജ് മാര്‍ഗ്ഗ് മുതല്‍ ദല്‍ഹി കന്‍റോണ്‍മെന്‍റിലെ ബ്രാര്‍ സ്‌ക്വയര്‍ ക്രിമറ്റോറിയം വരെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടത്തും. 

Tags: മധുലിക റാവത്ത്wifeബിപിന്‍ റാവത്ത്ശവസംസ്കാരംസംയുക്ത സേന മേധാവിസെമിത്തേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷണത്തിന് പ്രത്യേക സംഘം, അന്വേഷിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവം

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍

തൃണമൂൽ ഗുണ്ടകളുടെ താവളം : സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർത്ഥികളുടെ യൂണിയൻ മുറിയിൽ നിന്ന് കണ്ടെടുത്തത് ഒരു കോടി രൂപയും, മദ്യക്കുപ്പികളും , തോക്കും

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി

മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനം: മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാം വെങ്കട്ടരാമന്‍ പുറത്തുപോയി

മറ്റൊരു ടെര്‍മിനലില്‍ നിന്ന് കുവൈറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.