Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സൈബര്‍ക്രൈമിലെ പോലീസിന്റെ ഇരട്ടത്താപ്പ് എണ്ണിപ്പറഞ്ഞ് ജിജി നിക്‌സണ്‍

രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഐഷാ സുല്‍ത്താനക്കെതിരെ പ്രതികരിച്ചതിന് സമൂഹമാധ്യമങ്ങളില്‍ ക്രൂരമായ പ്രതികരണങ്ങള്‍ നേരിടേണ്ടിവന്നതിനെതിരെ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെ പരാമര്‍ശിച്ചാണ് മന്ത്രി വീണാജോര്‍ജിന് തുറന്ന കത്തെഴുതിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 04:32 pm IST
in Kollam

കൊല്ലം: സൈബര്‍ ക്രൈമില്‍ പോലീസ് കാണിക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് മന്ത്രി വീണാജോര്‍ജിന് ഫേസ്ബുക്കില്‍ തുറന്ന കത്തെഴുതിയിരിക്കുകയാണ് കൊട്ടാരക്കര സ്വദേശിനിയും മാധ്യമപ്രവര്‍ത്തകയുമായ ജിജി നിക്‌സണ്‍. മാധ്യമപ്രവര്‍ത്തകനായ ക്രൈം നന്ദകുമാറിനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിച്ചാണ് ജിജി നിക്‌സണ്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.  

രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഐഷാ സുല്‍ത്താനക്കെതിരെ പ്രതികരിച്ചതിന് സമൂഹമാധ്യമങ്ങളില്‍ ക്രൂരമായ പ്രതികരണങ്ങള്‍ നേരിടേണ്ടിവന്നതിനെതിരെ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെ പരാമര്‍ശിച്ചാണ് മന്ത്രി വീണാജോര്‍ജിന് തുറന്ന കത്തെഴുതിയിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ; മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണെല്ലോ മാധ്യമ പ്രവര്‍ത്തകനായ ക്രൈം നന്ദകുമാറിനെ അകത്തിട്ടിരിക്കുന്നത്. അയാള്‍ അത്ര  ഭയങ്കര കുറ്റവാളിയും, തീവ്രവാദിയും, ഭീകരനുമാണോ..? എനിക്ക് വീണാ ജോര്‍ജ്ജിനോടും, കേരളാ പോലീസിനോടും  ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട്. ഐഷാ സുല്‍ത്താനയുടെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ ഒരു എഫ്ബി പോസ്റ്റിട്ടതാണ് ഞാന്‍ ആദ്യമായും അവസാനമായും ചെയ്ത അതിഭയങ്കരമായ കുറ്റകൃത്യം. സൈബര്‍ പോലീസില്‍ പരാതി കൊടുക്കാന്‍ നേരിട്ടെത്തിയിട്ടു പരാതി സ്വീകരിക്കാന്‍ വകുപ്പില്ല എന്നല്ലേ അന്നു പോലിസ് പറഞ്ഞത്.  

സെറിബ്രല്‍ പാള്‍സി ബാധിച്ച് തളര്‍ന്നുകിടക്കുന്ന ഒരു കുഞ്ഞിനെ രാപ്പകല്‍ ശുശ്രൂഷിക്കുന്ന ഒരു അമ്മയെന്ന നിലയില്‍ പോലും ഇല്ലാത്ത എന്തു പ്രത്യേകതയും അവകാശവും പരിരക്ഷയുമാണ് ഇന്ത്യന്‍ ഭരണഘടനയില്‍ താങ്കള്‍ക്ക് ഉള്ളത്? ഐഷാ സുല്‍ത്താനയെ വിമര്‍ശിച്ചു പോസ്റ്റിട്ട ആ ദിവസം രാത്രിയില്‍ വധഭീഷണിയടക്കം 14 ഭീഷണി ഫോണ്‍ കോളുകള്‍ എനിക്കു വന്നു. കേരളാ പോലീസിന് ആ നമ്പറുകള്‍ കൈമാറി. എന്നിട്ടും നടപടിയെടുത്തില്ല. എന്നെ ബലാത്സംഗം ചെയ്യുമെന്നുള്ള നൂറുകണക്കിനു സന്ദേശങ്ങള്‍ ലഭിച്ചു. ആ രേഖകളുമായി രണ്ടുതവണ കൊട്ടാരക്കര സൈബര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തി പരാതി സ്വീകരിക്കണമെന്ന് പറഞ്ഞിട്ടും പരാതി സ്വീകരിക്കാന്‍ വകുപ്പില്ല എന്നാണ് പറഞ്ഞത്.

എന്നാല്‍ ഐഷാ സുല്‍ത്താന എനിക്കെതിരെ പോലീസില്‍  പരാതി കൊടുത്തപ്പോള്‍ ആ പരാതി സ്വീകരിച്ചു, എന്നെ ചോദ്യം ചെയ്യാന്‍ 5 മണിക്കൂറിനുള്ളില്‍ പോലീസ് വീട്ടിലെത്തി. അഞ്ചു മാസമായി ഭയങ്കരമായ പീഡനം നേരിടുന്ന എന്റെ ഒരു പരാതി പോലും നിങ്ങള്‍ സ്വീകരിക്കില്ല അല്ലേ? അതിനുള്ള വകുപ്പും ഇല്ല അല്ലേ ? എന്നും അവര്‍ കത്തിലൂടെ ചോദിക്കുന്നു. ഞാന്‍ സ്ത്രീയല്ലേ വീണാ ജോര്‍ജ്ജേ? എനിക്കു ഈ കേരളത്തില്‍ യാതൊരു നിയമപരിരക്ഷയും മനുഷ്യാവകാശവും ഇല്ലേ ?

ക്രൈം നന്ദകുമാറിനെ ജയിലില്‍ ഇട്ടു കൊല്ലിക്കരുതേ എന്ന് മന്ത്രിമാരായ വീണാജോര്‍ജിനോടും മുഹമ്മദ് റിയാസിനോടും അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. മറ്റൊരുപോസ്റ്റില്‍ തന്നെ സ്വകാര്യ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും വിളിച്ച് ഭീഷണിമുഴക്കിയ ഫോണ്‍ നമ്പരുകള്‍ അവര്‍ പരസ്യപ്പെടുത്തി.

Tags: crimeCyber AttackJiji Nixon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

Kerala

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

Kerala

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.