Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാമാഖ്യ ക്ഷേത്രത്തിന് ഔറംഗസേബ് ഭൂമി നല്‍കിയെന്ന് എംഎല്‍എ അമീനുള്‍ ഇസ്ലാം; പ്രസ്താവന ആവര്‍ത്തിച്ചാല്‍ ജയിലിലിടുമെന്ന് ഹിമന്ത

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബാണ് അസമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ഭൂമി സംഭാവനചെയ്തതെന്ന് യാതൊരു വസ്തുതകളുമില്ലാതെ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐയുഡിഎഫ്) എംഎല്‍എ അമീനുള്‍ ഇസ്ലാം. മുസ്ലിങ്ങള്‍ക്ക് മേധാവിത്വമുള്ള അസമിലെ രാഷ്‌ട്രീയ പാര്‍ട്ടിയാണ് എ ഐയുഡിഎഫ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 04:11 pm IST
inIndia

ഗുവാഹത്തി: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബാണ് അസമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ഭൂമി സംഭാവനചെയ്തതെന്ന് യാതൊരു വസ്തുതകളുമില്ലാതെ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐയുഡിഎഫ്) എംഎല്‍എ അമീനുള്‍ ഇസ്ലാം. മുസ്ലിങ്ങള്‍ക്ക് മേധാവിത്വമുള്ള അസമിലെ രാഷ്‌ട്രീയ പാര്‍ട്ടിയാണ് എ ഐയുഡിഎഫ്.

അസമിലെ മറ്റ് നിരവധി ക്ഷേത്രങ്ങള്‍ക്കും ഭൂമി നല്‍കിയത് ഔറംഗസേബ് ചക്രവര്‍ത്തി തന്നെയാണെന്നും  എംഎല്‍എ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ എംഎല്‍എയെ ജയിലിലിടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത പ്രസ്താവന നടത്തിയ എ ഐയുഡിഎഫ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബ സുരക്ഷ്യ മിഷന്‍ ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു.  

‘ഔറംഗസേബ് ചക്രവര്‍ത്തി ഇന്ത്യയില്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്തു. വാരണസിയിലെ ജംഗംവാദി ക്ഷേത്രത്തിന് 178 ഹെക്ടര്‍ ഭൂമി സംഭാവന ചെയ്തു. കാമാഖ്യ ക്ഷേത്രത്തിന് ഔറംഗസേബ് ഭൂമി സംഭാവന ചെയ്തതിന്റെ ഭൂരേഖ ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്,’- എ ഐയുഡിഎഫ് എംഎല്‍എ അമീനുള്‍ ഇസ്ലാം പറയുന്നു. എന്നാല്‍ ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത പ്രസ്താവനകളാണിവയൊക്കെയെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബാഗ്ഭര്‍ എംഎല്‍എ ഷെര്‍മാന്‍ അലി അഹമ്മദിനെ മിയ മ്യൂസിയം പ്രസ്താവനയുടെ പേരില്‍ ജയിലിലിട്ട കാര്യവും ഹിമന്ത ബിശ്വ ശര്‍മ്മ ഓര്‍മ്മിപ്പിച്ചു.

‘ഏത് ദൈവത്തെക്കുറിച്ചുള്ള ഏത് പ്രസ്താവനയും ക്ഷമിക്കില്ലെന്നും ഹിമന്ത ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ഇസ്ലാം പാര്‍ട്ടികള്‍ക്ക് വിമര്‍ശിക്കാം. പക്ഷെ ആളുകളുടെ വിശ്വാസത്തെ വിമര്‍ശിക്കാന്‍ അനുവദിക്കില്ല’- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

‘ഇതുപോലെ ഒരു പ്രസ്താവന നടത്തിയതിന് എംഎല്‍എ ഷെര്‍മാന്‍ അലി ജയിലിലാണ്. ഇതുപോലുള്ള പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ അമീനുള്‍ ഇസ്ലാമിലെയും ജയിലിലിടേണ്ടി വരും. എന്റെ സര്‍ക്കാരിന് കീഴില്‍ സംസ്‌കാരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ സഹിക്കില്ല. കാമാഖ്യ, ശങ്കര്‍ദേവ്, ബുദ്ധ, മഹാവീര്‍ ജെയിന്‍, പ്രവാചകന്‍ മുഹമ്മദ് എന്നിവരെ വലിച്ചിഴക്കാന്‍ ആരെയും സമ്മതിക്കില്ല,’ – ഹിമന്ത ശര്‍മ്മ പറഞ്ഞു. കാമാഖ്യ ദേവതയുടെ പേരിലുള്ളതാണ് ഏറെ പഴക്കമുള്ള ഈ ക്ഷേത്രം. എട്ട്, ഒമ്പത് നൂറ്റാണ്ടുകളില്‍ പണിതതാണ് ഈ ക്ഷേത്രം.

Tags: ക്ഷേത്രംarrestlandഹിമന്ത ബിശ്വ ശര്‍മമുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ്എ ഐയുഡിഎഫ്കാമാഖ്യ മന്ദിര്‍ചക്രവര്‍ത്തി ഔറംഗസേബ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.