Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബാബറി മസ്ജിദിനു വേണ്ടിയുള്ള വിദ്വേഷ പ്രചരണത്തിനുള്ള നീക്കം അപലപനീയം; പൊതുസമൂഹവും ഭരണകൂടവും ജാഗ്രത കാട്ടണമെന്ന് യുവമോർച്ച

കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനിടയില്‍ ഭീതിപരത്താന്‍ അടുത്തിടെ ചില തീവ്ര ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ വലിയ ശ്രമം നടക്കുകയാണ്. ഇവര്‍ക്കെതിരെ സ്വസമുദായത്തില്‍ നിന്നും തന്നെ ചെറുത്ത് നില്‍പ്പുയരേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 10:45 am IST
inKasargod

കാസര്‍കോട്: അയോധ്യയിലെ രാമജന്മഭൂമി ഹിന്ദുസമൂഹത്തിനു അവകാശപ്പെട്ടതാണെന്ന സുപ്രീംകോടതി വിധിക്കു ശേഷവും ബാബറി മസ്ജിദിനു വേണ്ടിയുള്ള വിദ്വേഷപ്രചരണം അപലപനീയമാണെന്നും പൊതുസമൂഹവും ഭരണകൂടവും ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും യുവമോര്‍ച്ച കാസര്‍കോട് ജില്ലാ അദ്ധ്യക്ഷന്‍ ധനഞ്ജയന്‍ മധൂര്‍ പറഞ്ഞു.

വിദ്യാലയങ്ങളില്‍ മതത്തിന്റെ പേരില്‍ വിദ്വേഷ പ്രചരണം നടക്കുകയാണ്. കേരളത്തിലെ പല ജില്ലകളിലും ഡിസംബര്‍ 6ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ക്കു മുന്നില്‍ ‘ഞാന്‍ ബാബറി’ ക്യാമ്പയിന്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ജില്ലയിലെ കുമ്പള ഗവ.എച്ച്എസ്എസിനു മുന്നിലും വിദ്വേഷക്യാമ്പയിന്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു. ഇത്തരം പ്രചരണപരിപാടികള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നത് തീര്‍ച്ചയാണ്.  

കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനിടയില്‍ ഭീതിപരത്താന്‍ അടുത്തിടെ ചില തീവ്ര ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ വലിയ ശ്രമം നടക്കുകയാണ്. ഇവര്‍ക്കെതിരെ സ്വസമുദായത്തില്‍ നിന്നും തന്നെ ചെറുത്ത് നില്‍പ്പുയരേണ്ടതുണ്ട്. അല്ലാത്തപക്ഷം എതിര്‍ശബ്ദങ്ങളെ ഇസ്ലാമോഫോബിസ്റ്റുകള്‍ എന്നു മുദ്രകുത്തി നിശബ്ദരാക്കാന്‍ ശ്രമമുണ്ടാകും. ഈ രാഷ്‌ട്രത്തിന്റെ അഖണ്ഡതയെയും ജനാധിപത്യസംവിധാനത്തെയും ഭരണഘടനയെയും തകര്‍ക്കാനുള്ള നീക്കം യുവമോര്‍ച്ചയ്‌ക്ക് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല.  

സംഘപരിവാര്‍ സംഘടനകളാണ് തങ്ങളുടെ ശത്രുക്കളെന്നാണ് ഇത്തരം ജിഹാദി സംഘടനകളുടെ പ്രചരണമെങ്കിലും വാസ്തവത്തില്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മുഴുവന്‍ സംഘടനകളെയും ഇവര്‍ ശത്രുക്കളായി കാണുന്നു. ഈ ശക്തികളുടെ വോട്ടുബാങ്കിനെ ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ധനഞ്ജയന്‍ മധൂര്‍ കൂട്ടിച്ചേര്‍ത്തു.

Tags: മസ്ജിദ്Yuva Morchaബാബര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Kerala

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വെല്ലുവിളി: യുവമോര്‍ച്ച

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

Kerala

ശബരിമല സ്വർണ്ണക്കൊള്ള; യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.