Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാബറി’ ബാഡ്ജ്: വീടുകളില്‍ പരിശോധന; പ്രതികള്‍ മുങ്ങി; ഇരുട്ടില്‍ തപ്പി കേരളാ പോലീസ്

അതിനിടെ, ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 08:56 am IST
inKerala

പത്തനംതിട്ട: കോട്ടാങ്ങല്‍ പഞ്ചായത്തിലെ ചുങ്കപ്പാറയില്‍ സ്‌കൂള്‍ കുട്ടികളെ ബലമായി ‘ഞാന്‍ ബാബറി’ ബാഡ്ജ് ധരിപ്പിച്ച സംഭവത്തിലെ പ്രതികള്‍ മുങ്ങി. പരാതിയില്‍ പറഞ്ഞിട്ടുള്ള മുനീര്‍ ഇബനു നസീറിന്റെയും മറ്റുള്ളവരുടെയും വീടുകളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ട്.  

റാന്നി ഡിവൈഎസ്പി മാത്യു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പെരുമ്പെട്ടി, റാന്നി, വെച്ചൂച്ചിറ, പെരുനാട് എസ്എച്ച്ഒമാരടങ്ങിയ വന്‍ പോലീസ് സംഘം സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഡിസംബര്‍ ആറിനു രാവിലെ ഒന്‍പതരയോടെയാണ് ചുങ്കപ്പാറ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ബലമായി ‘ഞാന്‍ ബാബറി’ എന്നെഴുതിയ ബാഡ്ജുകള്‍ ധരിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇവര്‍ തന്നെ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.  

ബാഡ്ജ് ധരിച്ച് സ്‌കൂളില്‍ എത്തിയ കുട്ടികളെ കണ്ട പ്രധാന അധ്യാപകന്‍ ബാഡ്ജുകള്‍ നീക്കം ചെയ്യാനും അതിനു ശേഷം മാത്രം ക്ലാസുകളില്‍ കയറാനും നിര്‍ദേശിച്ചു. എന്നാല്‍ പോലീസില്‍ അറിയിച്ചില്ല. ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ. പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം പരാതി നല്കാത്തതില്‍ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് പിടിഎ പേരിനു മാത്രം പരാതി നല്കി.

അതിനിടെ, ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങള്‍ സംഭവം മൂടിവച്ചപ്പോള്‍ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ ഇന്നലെ ചുങ്കപ്പാറയിലെത്തി. സ്‌കൂള്‍ അധികൃതര്‍, ബാഡ്ജ് ധരിപ്പിക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍, പെരുമ്പെട്ടി പോലീസ്, നാട്ടുകാര്‍ തുടങ്ങിയവരില്‍ നിന്ന് അവര്‍ വിവരങ്ങള്‍ ശേഖരിച്ചു. സ്‌കൂള്‍ അധികൃതരും ഹെഡ്മാസ്റ്ററും പ്രതികരിക്കാന്‍ വിസമ്മതിച്ചു.  

നാല്പതു ശതമാനത്തോളം ഒരു സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ അധികൃതര്‍ ഭയം മൂലമാണ് പ്രതികരിക്കാത്തത്. ബാഡ്ജ് ധരിപ്പിച്ച് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും ഭയപ്പാടിലാണ്. സ്‌കൂളില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ യൂണിറ്റ് ശക്തമാണ്.

Tags: ബാബറി മസ്ജിദ്ബാബര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ സ്വകാര്യവീഡിയോകള്‍ ലീക്കായി; പ്രചരിക്കുന്നത് സഹതാരത്തിന്റെ കാമുകിയുമായുള്ള വീഡിയോ ചാറ്റുകള്‍

India

രാമക്ഷേത്രനിര്‍മ്മാണം പാതിയിലേറെ പൂര്‍ത്തിയായി;ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പബ്ലിക് ടിവി; 2024 ജനവരി ഒന്നിന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും

Kerala

ജോണ്‍ ബ്രിട്ടാസിന്റെ വര്‍ഗ്ഗീയ പ്രസംഗം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാകുന്നു; ബാബറി മസ്ജിദ് പ്രശ്നമുയര്‍ത്തിയത് വിവാദമായി

India

അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കും പകരം പള്ളി ഉയര്‍ത്തും: മൗലാന സാജിദ് റാഷിദി

India

കണക്കിന് കിട്ടിയപ്പോള്‍ ഗൗരവ് പന്തി പഠിച്ചു ; വാജ്പേയിയെ ബ്രിട്ടീഷ് ചാരനെന്ന് വിളിച്ച ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.