Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ പാലത്തിലെ നിയന്ത്രണം അയ്യപ്പന്മാരെ വട്ടംചുറ്റിക്കുന്നു

രാത്രികാലങ്ങളില്‍ എത്തുന്ന അയ്യപ്പന്മാരാണ് ഏറെ വലയുന്നത്. അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരിച്ചുവിടുന്നതിന് നടപടി സ്വീകരിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 02:57 pm IST
inKottayam

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ഇരുപത്തിയാറാം മൈല്‍ പാലത്തില്‍ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അയ്യപ്പ ഭക്തരെ വലയ്‌ക്കുന്നു. ശബരിമല തീര്‍ഥാടന പാതയിലെ പാലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്ന് ബസുകളുകള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ എത്തുന്ന അയ്യപ്പന്മാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.  

26-ാം മൈലില്‍ നിന്ന് വാഹനങ്ങള്‍ എരുമേലി റോഡിലേക്ക് തിരിഞ്ഞു കഴിയുമ്പോഴാണ് ഗതാഗത തടസ്സം അറിയുന്നത്. ഇങ്ങനെയെത്തുന്ന വാഹനങ്ങള്‍ കവലയിലെ തിരക്കില്‍ തിരിച്ചെടുക്കുന്നതിനും ബുദ്ധിമുട്ടുന്നു. വലിയ വാഹനങ്ങള്‍ തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗതാഗത തടസ്സവും രൂപപ്പെടും. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാര്‍ എങ്ങോട്ടു പോകണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. 

രാത്രികാലങ്ങളില്‍ എത്തുന്ന അയ്യപ്പന്മാരാണ് ഏറെ വലയുന്നത്. അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം  തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരിച്ചുവിടുന്നതിന് നടപടി സ്വീകരിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇതിന് താല്‍പര്യമെടുക്കുന്നില്ലെന്ന പരാതി ശക്തമാണ്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണ് സാധ്യത. അത് മുന്നില്‍കണ്ടുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിരോധന ഏര്‍പ്പെടുത്തിയ 26-ാം മൈല്‍ പാലത്തില്‍ വാഹനനിയന്ത്രണത്തിന് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചതു തന്നെ വ്യാപക പരാതികളെ തുടര്‍ന്നാണ്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന 26-ാം മൈല്‍ പാലത്തിലൂടെ ആദ്യം ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരുന്നു. പിന്നീട് പാലത്തിന്റെ നടുവിലൂടെ ചെറുവാഹനങ്ങള്‍ കടത്തി വിടാന്‍ തീരമാനമെടുക്കുകയായിരുന്നു. പാലം അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 19.6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നത് വൈകുകയാണ്.  

Tags: kottayamശബരിമലകാഞ്ഞിരപ്പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.