Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചന്ദ്രനില്‍ അന്യഗ്രഹ ജീവികളോ?; ദുരൂഹത നിറഞ്ഞ ‘മിസ്ട്രി ഹൗസ്’ ചിത്രങ്ങള്‍ വൈറലാകുന്നു

ചന്ദ്രോപരിതലത്തിലെ വിചിത്രമായ ഒരു വസ്തു കണ്ടെത്തിയതായും അത് അന്യഗ്രഹ ജീവികളോ മറ്റോ ആണെന്നു തോന്നുന്നില്ല, പക്ഷേ, ഇവ എന്താണെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു' സ്‌പേസ്.കോമിലെ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ജോണ്‍സ് ട്വീറ്റ് ചെയ്തു. 'മിസ്ട്രി ഹൗസ്' എന്നാണ് ശാസ്ത്രജ്ഞര്‍ ഈ വസ്തുവിനു പേരിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 05:53 pm IST
in World

ചന്ദ്രോപരിതലത്തില്‍ വിചിത്രമായ ഒരു വസ്തുവിനെ കണ്ടെത്തി. ചന്ദ്രോപരിതലത്തില്‍ പഠനം നടത്തുന്ന ചൈനീസ് റോവര്‍ യുടു-2 പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചയാകുന്നത്.  ചിത്രത്തില്‍ കപ്പിന്റെ ആകൃതിയിലുള്ള ഒരു വസ്തുവിനെ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. ചൈനീസ് ബഹിരാകാശ ഏജന്‍സിയാണ് കഴിഞ്ഞ ആഴ്ച ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2019 മുതല്‍ ചന്ദ്രനെക്കുറിച്ചു പഠനം നടത്തിവരുകയാണ് ചെനീസ് റോവര്‍ യുടു-2.

സ്‌പേസ്.കോം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ചന്ദ്രോപരിതലത്തില്‍നിന്നാണു ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ‘ചന്ദ്രോപരിതലത്തിലെ വിചിത്രമായ ഒരു വസ്തു കണ്ടെത്തിയതായും അത് അന്യഗ്രഹ ജീവികളോ മറ്റോ ആണെന്നു തോന്നുന്നില്ല, പക്ഷേ, ഇവ എന്താണെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു’ സ്‌പേസ്.കോമിലെ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ജോണ്‍സ് ട്വീറ്റ് ചെയ്തു. ‘മിസ്ട്രി ഹൗസ്’ എന്നാണ് ശാസ്ത്രജ്ഞര്‍ ഈ വസ്തുവിനു പേരിട്ടിരിക്കുന്നത്.

ചിത്രത്തിലുള്ള വസ്തുവിനെപ്പറ്റി പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച പാറക്കഷണമാകാം ഇതെന്ന വാദങ്ങളുണ്ട്. 2019ലും ഇതുപോലുള്ള ചിത്രങ്ങള്‍ റോവര്‍ പുറത്തുവിട്ടിരുന്നു. പിന്നീടിത് പാറക്കഷണങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.

Tags: chinaസ്‌പേസ്.കോംആന്‍ഡ്രൂ ജോണ്‍സബഹിരാകാശ മേഖലചന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

പുതിയ വാര്‍ത്തകള്‍

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

വാരഫലം: മെയ് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും, കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്

അമ്മയുടെ കാമുകനെ കൊന്ന് മൃതദേഹം കാട്ടിൽ കുഴിച്ചിട്ട് യുവാവ് ; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി; അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും

ഭാസ്‌കര്‍ റാവു: കേരളത്തിന്റെ ഡോക്ടര്‍ജി

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതുമഴയിലെ മഴമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.