Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അറിയപ്പെടാത്ത നായകന്മാരെആസ്പദമാക്കിയുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടണം: ഡോ.എല്‍ മുരുഗന്‍

കായികം, ആരോഗ്യം, സിനിമ, സാഹിത്യം, കല, ശാസ്ത്രം എന്നീ മേഖലകളില്‍ പുതിയ വഴി തെളിച്ച കേരളത്തിലെ സ്ത്രീകളുടെ മഹത്തായ സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 10:12 pm IST
inMollywood

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ  അറിയപ്പെടാത്ത നായകരെ ആസ്പദമാക്കി ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ യുവ ചലച്ചിത്രകാരന്മാര്‍ മുന്നോട്ടുവരണമെന്ന് കേന്ദ്രമന്ത്രി എല്‍. മുരുഗന്‍. പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് സൗന്ദര്യബോധത്തോടെ സിനിമ സൃഷ്ടിക്കാനായി പുതിയ തലമുറ ശ്രമിക്കണമെന്നും ഡോ.എല്‍ മുരുഗന്‍ ആവശ്യപ്പെട്ടു.  തിരുവനന്തപുരത്ത് നടന്ന ‘ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ പുരസ്‌കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കായികം, ആരോഗ്യം, സിനിമ, സാഹിത്യം, കല, ശാസ്ത്രം എന്നീ മേഖലകളില്‍ പുതിയ വഴി തെളിച്ച  കേരളത്തിലെ സ്ത്രീകളുടെ മഹത്തായ സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍, സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ സിനിമ ഫലവത്തായി കൈകാര്യം ചെയ്യുന്നു. ഇത്തരത്തില്‍ സിനിമ പ്രചരിപ്പിക്കുന്ന മൂല്യങ്ങള്‍ വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ വേഗത്തില്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫിലിം ഫെസിലിറ്റേഷന്‍ ഓഫീസ് വഴി ഏക ജാലക സംവിധാനം ആരംഭിച്ചതായി എല്‍. മുരുഗന്‍ ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷയും ശാക്തീകരണവും മുന്‍ നിര്‍ത്തി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ആശയത്തേയും ഉള്ളടക്കത്തെയും അദേഹം അഭിനന്ദിച്ചു. ജി. സുരേഷ്‌കുമാര്‍ അധ്യക്ഷം വഹിച്ചു. മണിയന്‍പിള്ള രാജു, പ്രൊഫ. കെ ഓമനക്കുട്ടി, മേനകാ സുരേഷ്, രഞ്ചിത്ത് എന്നിവര്‍ സംസാരിച്ചു

ഷീ ഫിലിം ഫെസ്റ്റിവലിലെ 150 എന്‍ട്രികളില്‍ മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് നല്‍കി. ചലച്ചിത്ര  മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അഭിനേതാക്കളായ ടൊവിനോ തോമസും കീര്‍ത്തി സുരേഷും വിശിഷ്ടാതിഥികളായിരുന്നു. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍, മോഹന്‍ലാല്‍ എന്നിവരുടെ സന്ദേശങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ്  സ്ത്രീ സുരക്ഷ പ്രമേയമാക്കി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

Tags: festival'SHE' ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Thiruvananthapuram

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.