Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന ബിഎസ്എഫിന് 57 വയസ്സ്; ആഘോഷം ഉദ്ഘാടനം ചെയ്ത് അമിത് ഷാ; സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം അത്താഴം കഴിച്ച് ഷാ

ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സൗഹൃദം പങ്കുവെച്ചും ആശങ്കാജനകമായ വിഷയങ്ങളില്‍ തുറന്ന സംവാദം നടത്തിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞായറാഴ്ച രാവിലെ ഇന്ത്യയുടെ അതിര്‍ത്തികാക്കുന്ന സേനയായ ബിഎസ്എഫിന്റെ 57ാം സ്ഥാപകദിനാഘോഷം അമിത് ഷാ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 07:19 pm IST
inIndia

ജയ്‌പൂർ: ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സൗഹൃദം പങ്കുവെച്ചും  ആശങ്കാജനകമായ വിഷയങ്ങളില്‍ തുറന്ന സംവാദം നടത്തിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞായറാഴ്ച രാവിലെ ഇന്ത്യയുടെ അതിര്‍ത്തികാക്കുന്ന സേനയായ ബിഎസ്എഫിന്റെ 57ാം സ്ഥാപകദിനാഘോഷം അമിത് ഷാ ഉദ്ഘാടനം ചെയ്തു.  

ശനിയാഴ്ച രാത്രിയില്‍ തന്നെ രാജസ്ഥാനിലെ ജയ്‌സാൽമീറിലെ അതിര്‍ത്തിപ്രദേശമായ രോഹി‍ടാഷ് അതിര്‍ത്തിയിലെത്തിയ അമിത് ഷാ  ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി സംവദിച്ചു. അവരുമൊത്ത് പിന്നീട് അത്താഴം കഴിയ്‌ക്കുകയും ചെയ്തു. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരുടെ ധീരതയെ അമിത് ഷാ വാഴ്‌ത്തി. ബിഎസ്എഫിന്റെ 57ാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ ജയ്‌സാല്‍മീരില്‍ എത്തിയ അമിത് ഷാ നേരത്തെ താനോട് റായ മാതാ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തി.  

ബിഎസ്എഫ് ജവാന്മാർക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ അമിത് ഷാ ട്വിറ്ററില്‍ പങ്കുവെച്ചു. 

 ‘വിശേഷാവസരങ്ങളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ആചാരം സുരക്ഷാസേനയിലുണ്ട്. ‘ബഡാ ഖാന’ എന്നാണ് അതിനെ വിളിക്കുന്ന പേര്. ഇന്ന് ജയ്‌സാൽമീറിൽ സൈനികർക്കൊപ്പം ഇരുന്ന് ബഡാ ഖാന കഴിക്കുന്നതിന് എനിക്കും അവസരം ലഭിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് അമിത് ഷാ ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്.  

ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും ഇന്ന് സമാധാനമായി ഉറങ്ങാൻ കഴിയുന്നുണ്ട്. എല്ലാ ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ആയുഷ്മാൻ കാർഡ് നൽകുമെന്നത് നരേന്ദ്രമോദി സർക്കാരിന്റെ വലിയ വാഗ്ദാനമായിരുന്നു. ആയുഷ്മാൻ പദ്ധതി സിഎപിഎഫിലേക്ക് കൂടി നീട്ടമുമെന്നും പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അമിത്ഷാ പറഞ്ഞു.

രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷണത്തിനും, അനധികൃത കടന്നുകയറ്റങ്ങളെ ചെറുക്കാനുമായി 1965 ഡിസംബര്‍ 1 നാണ് ബിഎഫ്എഫ് രൂപീകരിച്ചത്. ലോത്തിലെ തന്നെ ഏറ്റവും മികച്ച അതിര്‍ത്തി രക്ഷ സേനകളില്‍ ഒന്ന് എന്ന പ്രശസ്തിയോടെയാണ് 57ാം സ്ഥാപക ദിനത്തില്‍ ബിഎസ്എഫ്  തല ഉയര്‍ത്തി നില്‍ക്കുന്നത്. ജമ്മു കശ്മീര്‍ മേഖലയില്‍ അന്താരാഷ്‌ട്ര അതിർത്തിയുടെ 192 കിലോമീറ്റർ ബിഎസ്എഫിന്റെ നിയന്ത്രണത്തിലാണ്.  നിയന്ത്രണരേഖയിലും ഇന്ത്യന്‍ സേനയെ സഹായിക്കാന്‍ ബിഎസ്എഫുണ്ട്.  ഡ്രോൺ ആക്രമണങ്ങള്‍ , നുഴഞ്ഞുകയറ്റങ്ങള്‍, അന്താരാഷ്‌ട്ര കള്ളക്കടത്തുകള്‍ എന്നിവ തടയല്‍ ബിഎസ്എഫിന്റെ പ്രധാനദൗത്യങ്ങളാണ്.

Tags: BSFനുഴഞ്ഞുകയറ്റംഎല്‍എസിഇന്തോ-പാക് അതിര്‍ത്തിഅതിര്‍ത്തി രക്ഷാസേനരാജസ്ഥാന്‍ബിഎസ്എഫിന്‍റെ 57ാം സ്ഥാപകദിനാഘോഷംഅമിത് ഷാബിഎസ്എഫ് ഇന്ത്യഡ്രഗ്‌സ് കണ്‍ട്രോള്‍മയക്കമരുന്ന് കടത്ത്Jaisalmerഡ്രോണ്‍ ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

India

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)
India

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.