Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചെന്നിത്തലയിലെ ലോക്കല്‍ഫണ്ട് ഓഡിറ്റ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം; പ്രമുഖനായ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സൂചന

സിഎഫ്എല്‍ടിസിയിലേക്കു മരുന്നു നല്‍കുന്നതിനായി ചെറുകോല്‍ മംഗളോദയം കണ്‍സ്യൂമര്‍ കോ- ഓപ്പറേറ്റിവ് സ്റ്റോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കല്‍സിന്റെ ക്വട്ടേഷന്‍പ്രകാരം മരുന്നുവാങ്ങിയതിലും ശുചീകരണത്തൊഴിലാളികളെ നിയമിച്ചതിലും അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2021, 05:35 pm IST
inAlappuzha

ചെന്നിത്തല: ചെന്നിത്തല ത്യപ്പെരുംന്തുറ ഗ്രാമപ്പഞ്ചായത്തില്‍ 2019 -20, 2020-21 വര്‍ഷങ്ങളിലെ ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിന്മേല്‍ വകുപ്പ് തല അന്വേഷണം അട്ടിമറിക്കാന്‍ അണിയറനീക്കം. വിഷയത്തില്‍ പ്രമുഖനായ മന്ത്രിയുടെ അടക്കം ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. വകുപ്പ് തല അന്വേഷണത്തിന് ആദ്യഘട്ടം ശിപാര്‍ശ ഉണ്ടായെങ്കിലും തുടര്‍ നടപടികള്‍ നിര്‍ത്തിവെപ്പിച്ചു. ഭരണ പക്ഷ അനുകൂല ഉദ്യോഗസ്ഥ ലോബിയും ഇതിന് പിന്നിലുണ്ട്. റിപ്പോര്‍ട്ട് ഇതുവരെ പൊതുജനസമക്ഷം പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടിലെ പല അവ്യക്തതകള്‍ക്കും ബന്ധപ്പെട്ടവര്‍ മറുപടിയും നല്‍കിയിട്ടില്ല.

എന്നാല്‍ ഈ വിചിത്രമായ ന്യായം നിരത്തിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകിക്കുന്നത്. ഇ.എന്‍. നാരായണന്‍ പ്രസിഡന്റായ കാലയളവിലെ നിരവധി പദ്ധതികളിലുണ്ടായ കൃത്യനിര്‍വഹണത്തിലെ അപാകങ്ങള്‍ സംസ്ഥാന ലോക്കല്‍ഫണ്ട് ആഡിറ്റ് വിഭാഗം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. സിഎഫ്എല്‍ടിസിയിലേക്കു മരുന്നു നല്‍കുന്നതിനായി ചെറുകോല്‍ മംഗളോദയം കണ്‍സ്യൂമര്‍ കോ- ഓപ്പറേറ്റിവ് സ്റ്റോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കല്‍സിന്റെ ക്വട്ടേഷന്‍പ്രകാരം മരുന്നുവാങ്ങിയതിലും ശുചീകരണത്തൊഴിലാളികളെ നിയമിച്ചതിലും അഴിമതി നടന്നു.  

കെവിഡ് രോഗികളെ താമസിപ്പിക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ച സിഎഫ്എല്‍ടിസിയുടെ പ്രവര്‍ത്തനത്തിനായുള്ള തനത്ഫണ്ടില്‍നിന്നു മുപ്പത്തിയഞ്ചുലക്ഷംരൂപ കൊണ്ടു നിര്‍മിച്ച താത്കാലിക ഹാളിന്റെ അപാകം ചൂണ്ടികാണിച്ച് ഹാളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. അന്നത്തെ പ്രസിഡന്റ് ഇഷ്ടക്കാര്‍ക്കു കരാര്‍ നല്‍കി പ്രവൃത്തി നടത്തി പണംതട്ടിയെന്ന് അന്നത്തെ ഭരണസമിതിയില്‍ ആരോപണമുയര്‍ന്നിരുന്നുവെന്ന് ബിജെപി ആരോപിച്ചു.

Tags: alappuzhaചെന്നിത്തല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.