Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദല്‍ഹിയും പിടിവാശി ഉപേക്ഷിച്ചു ; പെട്രോളിന് 19.4 ശതമാനം വാറ്റ് കുറച്ചു; പെട്രോള്‍ വില എട്ട് രൂപ കുറഞ്ഞു; ഇനിയെങ്കിലും കേരളം വഴങ്ങുമോ?

പിടിവാശി ഉപേക്ഷിച്ച് ദല്‍ഹിയും പെട്രോളിന് 19.4 ശതമാനം വാറ്റ് കുറച്ചു. ഇപ്പോള്‍ പെട്രോള്‍ വില എട്ട് രൂപ കുറഞ്ഞു. ഇതോടെ ലിറ്ററിന് 103 രൂപയുണ്ടായിരുന്ന പെട്രോള്‍ വില 95രൂപയില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 07:38 pm IST
in Kerala

ന്യൂദല്‍ഹി: പിടിവാശി ഉപേക്ഷിച്ച് ദല്‍ഹിയും പെട്രോളിന് 19.4 ശതമാനം വാറ്റ് കുറച്ചു. ഇപ്പോള്‍ പെട്രോള്‍ വില എട്ട് രൂപ കുറഞ്ഞു. ഇതോടെ ലിറ്ററിന് 103 രൂപയുണ്ടായിരുന്ന പെട്രോള്‍ വില 95രൂപയില്‍ എത്തി.

ബിജെപിയോട് എതിരുള്ള സംസ്ഥാനസര്‍ക്കാരുകള്‍ പെട്രോളിന് വാറ്റ് കുറയ്‌ക്കാന്‍ ആദ്യം തയ്യാറല്ലായിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ ദല്‍ഹി സര്‍ക്കാരും ഇതേ നിലപാടിലായിരുന്നു. എന്നാല്‍ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനസര്‍ക്കാരുകളെല്ലാം വാറ്റ് താഴ്‌ത്തി പെട്രോളിന് വില കുറച്ചതോടെ ദല്‍ഹിയും ഗത്യന്തരമില്ലാതെ ആ വഴിക്ക് നീങ്ങുകയായിരുന്നു. വാറ്റ് കുറയ്‌ക്കാന്‍ പറ്റാത്ത എന്ത് പ്രതിസന്ധിയാണ് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിന് മാത്രമുള്ളതെന്ന ചോദ്യവും ഉയരുകയാണ്.  ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെ 27 ഇടങ്ങളിലാണ് ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ചത്.

ദല്‍ഹി സര്‍ക്കാര്‍ വാറ്റ് കുറച്ച വാര്‍ത്ത പുറത്തുവന്നതോടെ കേരളത്തിലെ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാറ്റ് താഴ്‌ത്തി ഇന്ധനവില കുറച്ചിട്ടും ജനകീയ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ രണ്ടാം പിണറായി സര്‍്ക്കാരിനെന്തേ വാറ്റ് കുറയ്‌ക്കാന്‍ മടി എന്ന ചോദ്യമാണ് ഉയരുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് വാറ്റ് കുറയ്‌ക്കാന്‍ തീരുമാനമായത്.

Tags: pricekejriwalഅരവിന്ദ് കെജ്‌രിവാള്‍pinarayidieselപെട്രോള്‍ഇന്ധനവിലവാറ്റ്Pinarayi Vijayandelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.