Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മമ്മൂട്ടി ഫാനായി പുതിയ ഗറ്റപ്പില്‍ ഭഗത് മാനുവല്‍ കെങ്കേമത്തില്‍

കട്ട കലിപ്പില്‍ നില്‍ക്കുന്ന ഭഗത്തിന്റെ ക്യാരക്ടര്‍ ഡിസൈനിലെ രൂപമാറ്റത്തില്‍ ഒത്തിരി പ്രത്യേകതകള്‍ ഉണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 05:28 pm IST
in Mollywood

കെങ്കേമത്തിലൂടെ വേറിട്ടൊരു വേഷവുമായി മലയാളി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാനൊരുങ്ങി ഭഗത് മാനുവല്‍. ഷാമോന്‍ ബി. പറേലില്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി സ്റ്റുഡിയോവര്‍ക്കുകള്‍ പുരോഗമിക്കുന്നു.

യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു തികഞ്ഞ മമ്മൂട്ടി ഫാനാണ് ഭഗത്. കെങ്കേമത്തിലും ഒരു കട്ട മമ്മൂട്ടി ഫാനാണ് ഭഗത് ചെയ്യുന്ന ബഡി എന്ന കഥാപാത്രം. കട്ട കലിപ്പില്‍ നില്‍ക്കുന്ന ഭഗത്തിന്റെ ക്യാരക്ടര്‍ ഡിസൈനിലെ രൂപമാറ്റത്തില്‍ ഒത്തിരി പ്രത്യേകതകള്‍ ഉണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാനാകും. എന്തായാലും കാരക്ടര്‍ ഡിസൈന്‍ ഓണ്‍ലൈനില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

സംവിധായകനാകണമെന്ന ആഗ്രഹവുമായി നടക്കുന്ന ബഡി എന്ന കഥാപാത്രത്തെയാണ് ഭഗത് അവതരിപ്പിക്കുന്നത്. ഒരു മമ്മൂട്ടി ഫാനായ ബഡി പ്രേക്ഷകരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യും. ഈ പുതിയ ഗെറ്റപ്പില്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷിക്കാനുള്ള വകയുണ്ട് എന്ന് കരുതാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചപ്പോള്‍ കൂടുതല്‍ ജനപ്രീതി നേടിയിരുന്നു.  

ഓണ്‍ഡിമാന്‍ഡ്‌സിന്റ ബാനറില്‍ ഷാഹ് മോന്‍ ബി പറേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമത്തിന്റെ ക്യാമറ- വിജയ് ഉലഗനാഥ്, സംഗീതം- ദേവേഷ് ആര്‍. നാഥ്, ആര്‍ട്ട്- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ഭക്തന്‍മങ്ങാട്ട്, മേക്കപ്പ്- ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷറഫ് കരൂപ്പടന്ന, അസോസിയേറ്റ് ഡയറക്ടര്‍ – ഫാസില്‍ പി.ഷാഹ് മോന്‍, ഫൈസല്‍ഫാസി, പിആര്‍ഒ- അയ്‌മനം സാജന്‍

നോബി മാര്‍ക്കോസ്, ലെവിന്‍സൈമണ്‍ ജോസഫ്, സലിം കുമാര്‍, ഇടവേള ബാബു,മന്‍രാജ്, അബു സലിം ,സുനില്‍ സുഗത, സാജു നവോദയ, അരിസ്റ്റോ സുരേഷ്, ബാദുഷ, മോളി കണ്ണമാലി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Tags: മോളീവുഡ്malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Mollywood

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ വഴിയിലാക്കി സ്വകാര്യ ബസുകൾ; സംയുക്ത പരിശോധനയുമായി പോലീസും മോട്ടോർ വാഹന വകുപ്പും

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.