Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി; വിദ്യാര്‍ത്ഥിയുടെ പിഎച്ച്ഡി ബിരുദം തിരിച്ചെടുത്ത് അലിഗഡ് മുസ്ലിം സര്‍വകലാശാല; വിവാദം

വലതുരാഷ്‌ട്രീയം കൊണ്ടു നടക്കരുതെന്നും നടപടി ആവര്‍ത്തിച്ചാല്‍ എനിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഡാനിഷ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 12:36 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാധ്യമങ്ങളില്‍ പുകഴ്‌ത്തിയതിന്റെ പേരില്‍ അലിഗഡ് മുസ്ലീം സര്‍വകലാശാല (എഎംയു) വിദ്യാര്‍ത്ഥിയുടെ പിഎച്ച്ഡി ബിരുദം തിരിച്ചെടുത്തത് വിവാദത്തില്‍.ഡാനിഷ് റഹീം എന്ന വിദ്യാര്‍ത്ഥിയാണ് സര്‍വകലാശാലയക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.  ഭാഷാശാസ്ത്രത്തില്‍ നേടിയ പിഎച്ച്ഡി ബിരുദം തിരികെ നല്‍കാനും പകരം ലാംഗ്വേജ് ഇന്‍ അഡ്വര്‍ടൈസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് (ലാം) കോഴ്‌സ് നേടാനുമാണ് സര്‍വകലാശാല അധികൃതകര്‍ ആവശ്യപ്പെട്ടത്. ഞാന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചതുകൊണ്ടാണ് എനിക്ക് ഇത് സംഭവിക്കുന്നത്. ഒരു വാര്‍ത്താ ചാനലില്‍ ബൈറ്റ് നല്‍കുന്നതിനിടെ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതിന് ഭാഷാശാസ്ത്ര വകുപ്പ് ചെയര്‍മാന്‍ തന്നെ ശാസിച്ചതായും ഡാനിഷ് റഹിം ആരോപിച്ചു.  

യൂണിവേഴ്‌സിറ്റിയുടെ സംസ്‌കാരത്തിന് വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്  തന്നോട് ആവശ്യപ്പെട്ടതായി റഹീം അവകാശപ്പെട്ടു. വലതുരാഷ്‌ട്രീയം കൊണ്ടു നടക്കരുതെന്നും  നടപടി ആവര്‍ത്തിച്ചാല്‍ എനിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഡാനിഷ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.  

പിഎച്ച്ഡി ബിരുദം നേടാന്‍ ഞാന്‍ 5 വര്‍ഷത്തെ കഠിനാധ്വാനം ചെയ്തതാണ്. 138 കോടി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയെ പുകഴ്‌ത്തിയതിന്റെ പേരില്‍ എങ്ങനെയാണ് ബിരുദം നിഷേധിക്കുകയെന്നും ഡാനിഷ്.  

അതേസമയം, അലിഗഡ് മുസ്ലീം സര്‍വകലാശാല ഡാനിഷിന്റെ അവകാശവാദങ്ങളെല്ലാം നിഷേധിച്ചു. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. സാങ്കേതികമായ തെറ്റ് സംഭവിച്ചതിനാലാണ് ഡാനിഷിന് ഭാഷാശാസ്ത്രത്തില്‍ പിഎച്ച്ഡി നല്‍കിയതെന്നും അതിനാല്‍ അതു തിരുത്തി മറ്റൊരു കോഴ്‌സ് കൂടി പഠിക്കണമെന്നാണ് നിര്‍ദേശിച്ചതെന്നും സര്‍വകലാശാല വക്താവ് പ്രതികരിച്ചു.

Tags: narendramodiമുസ്ലീംUniversityഅലിഗഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.