Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐയുടെ ഹലാല്‍ ഫുഡ്‌ഫെസ്റ്റിന് മറുപടി; കേരളത്തിലുടനീളം മതരഹിത ഭക്ഷണശാലകള്‍ സംഘടിപ്പിക്കാന്‍ യുവമോര്‍ച്ച

തുപ്പല്‍ വിവാദത്തെ തുടര്‍ന്ന് മത രീതിയില്‍ പാകം ചെയ്ത ഭക്ഷണം വിളമ്പി ഡിവൈഎഫ്‌ഐ ഫെസ്റ്റ്‌നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 10:24 am IST
inKerala

തിരുവനന്തപുരം: മതമൗലിക വാദികളെ പ്രീതിപ്പെടുത്താന്‍ ഡിവൈഎഫ്‌ഐ നടത്തിയ ഹലാല്‍ ഫെസ്റ്റിന് മറുപടിയുമായി യുവമോര്‍ച്ച. സംസ്ഥാനത്തുടനീളം മതരഹിത ഭക്ഷണശാലകള്‍ സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പിആര്‍ പ്രഫുല്‍ കൃഷ്ണന്‍ പ്രഖ്യാപിച്ചു. ‘മതം കലരാത്ത വൃത്തിയുള്ള ഭക്ഷണം ആവശ്യപ്പെടുന്ന മതേതര സമൂഹത്തോടൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

തുപ്പല്‍ വിവാദത്തെ തുടര്‍ന്ന് മത രീതിയില്‍ പാകം ചെയ്ത ഭക്ഷണം വിളമ്പി ഡിവൈഎഫ്‌ഐ ഫെസ്റ്റ്‌നടത്തിയിരുന്നു. ഹലാല്‍ ബോര്‍ഡ് വെച്ചായിരുന്നു ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ്‌സ്ട്രീറ്റ് അരങ്ങേറിയത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നടത്തിയ ഫെസ്റ്റില്‍ പന്നിയിറച്ചി വിളമ്പാത്തതില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.  

മതമൗലികവാദികള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍്ഗ്രസും ഫുഡ് ഫെസ്റ്റ് നടത്തി. ആലുവയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബീഫ് വിളമ്പിയാണ് യൂത്ത് കോണ്‍ഗ്രസ് ഹലാല്‍ ബ്രാന്‍ഡിങ്ങിന് പിന്തുണ അറിയിച്ചത്. പ്രമുഖ സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ അണി നിരന്നു.

Tags: ഭാരതീയ ജനത യുവമോര്‍ച്ചഹലാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

ഇരിങ്ങാലക്കുടയില്‍ യുവമോര്‍ച്ച നടത്തിയ ചൂട്ട് കത്തിച്ച് പ്രതിഷേധം
Thrissur

ഇരിങ്ങാലക്കുടയില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യുവമോര്‍ച്ച

എംജി യൂണിവേഴ്‌സിറ്റിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച്
Kottayam

എംജി യൂണിവേഴ്‌സിറ്റിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി

Kerala

വനിതാ ഡോക്ടര്‍രുടെ മരണത്തില്‍ ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി യുവമോര്‍ച്ച

Social Trend

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാനായത് അഭിമാന നിമിഷം; യുവം ഹാഷ്ടാഗോടെ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യാ നായര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.