Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

25,000 കോടിയുടെ എംഎസ് സി ബാങ്ക് തട്ടിപ്പ്: ശിവസേന നേതാവ് അര്‍ജുന്‍ കോട്കറുടെ വസതിയിലും ബിസിനസ് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

മഹാരാഷ്‌ട്ര സംസ്ഥാന സഹകരണബാങ്കിലെ (എംഎസ് സി) 25,000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ശിവസേന നേതാവ് അര്‍ജുന്‍ കോട്കറുടെ വിവിധ ബിസിനസ് കേന്ദ്രങ്ങളിലും വസതികളിലും റെയ്ഡ് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2021, 06:01 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര  സംസ്ഥാന സഹകരണബാങ്കിലെ (എംഎസ് സി) 25,000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ശിവസേന നേതാവ് അര്‍ജുന്‍ കോട്കറുടെ വിവിധ ബിസിനസ് കേന്ദ്രങ്ങളിലും വസതികളിലും റെയ്ഡ് നടത്തി. ശിവസേനാനേതാവിന്റെ ഔറംഗബാദിലെയും പരിസരപ്രദേശങ്ങളിലെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ജല്‍നയിലെ ഭാഗ്യനഗര്‍ ബംഗ്ലാവിലും പരിശോധന നടന്നു.

കാര്‍ഷികോല്‍പന്ന വിപണി സമിതി തലവന്‍ കൂടിയാണ് അര്‍ജുന്‍ കോട്കര്‍. വിവിധ കേന്ദ്രങ്ങളില്‍ പല ടീമുകളായി തിരിഞ്ഞാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ജല്‍നയിലെ വീട്ടില്‍ 12 പേരടങ്ങുന്ന സംഘമാണ് എത്തിയത്.

അര്‍ജുന്‍ കോട്കര്‍ 10000 കൃഷിക്കാരുടെ ഭൂമി തട്ടിയെടുത്തുവെന്നാണ് ബിജെപി നേതാവ് കിരി സോമയ്യ ആരോപിക്കുന്നത്. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മന്ത്രിയും ഇപ്പോള്‍ ജല്‍ന എംഎല്‍എയുമാണ് അര്‍ജുന്‍ കോട്കര്‍. എംഎസ് സി ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ടാണ് ഈ റെയ്‌ഡെന്ന് പറയുന്നു.

ഇതേ തിരിമറിയുമായി ബന്ധപ്പെട്ട് എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിലുള്ള 65 കോടിയുടെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തിരുന്നു. 2019 സപ്തംബറില്‍ എന്‍സിപി നേതാവ് ശരത്പവാറിന്റെയും മരുമകന്‍ അജിത് പവാറിന്റെയും പേരില്‍ ഇഡി കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തിരുന്നു.

മറ്റ് ഏതാനും ശിവസേനാ നേതാക്കളും ഇഡിയുടെ വലയില്‍ കുരുങ്ങിയിട്ടുണ്ട്. ഭാവന ഗവാലി എന്ന ശിവസേന എംപിയും ഈ അഴിമതില്‍ കുടുങ്ങിയിട്ടുണ്ട്. അനില്‍ പരബ് എന്ന ശിവസേന നേതാവിനെതിരെയും ഇഡി അന്വേഷണം നടക്കുന്നുണ്ട്.

മറ്റൊരു സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് അനന്ത്‌റാവു അത്സുലിന്റെ വീട് ഇഡി റെയ്ഡ് ചെയ്തു.

Tags: ഇഡിമഹാരാഷ്ട്രഅഴിമതിNcpShiv Senaഅര്‍ജുന്‍ കോട്കര്‍എംഎസ് സി ബാങ്ക് തിരിമറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.