Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചാമ്പ്യന്‍സ് ലീഗ്: യുണൈറ്റഡ്, ചെല്‍സി കടന്നു; ബാഴ്‌സ കാത്തിരിക്കണം

ഒലെ ഗുണ്ണര്‍ സോള്‍ഷ്യറെ പരിശീലക സ്ഥാനത്ത് നിന്നു പരിച്ചുവിട്ടശേഷം ആദ്യ മത്സരം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് വിയാ റയലിനെ വീഴ്‌ത്തിയാണ് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 78-ാം മിനിറ്റില്‍ റൊണാള്‍ഡോ ആദ്യ ഗോള്‍ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 10:54 pm IST
inFootball
ചാമ്പ്യന്‍സ് ലീഗില്‍ വിയാ റയലിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടിയ ജോഡന്‍ സാഞ്ചോ റൊണാള്‍ഡോയ്‌ക്കൊപ്പം

ചാമ്പ്യന്‍സ് ലീഗില്‍ വിയാ റയലിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടിയ ജോഡന്‍ സാഞ്ചോ റൊണാള്‍ഡോയ്‌ക്കൊപ്പം

വിയാ റയല്‍:  ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ്് നോക്കൗട്ടിലേക്ക്് ഓടിക്കറയി. മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയും പ്രീ ക്വാര്‍ട്ടറിലെത്തി. എന്നാല്‍ ലാലിഗ ടീമായ ബാഴ്‌സലോണയ്‌ക്ക് നോക്കൗട്ടിലെത്താന്‍ ഇനിയും കാത്തിരിക്കണം.  

ഒലെ ഗുണ്ണര്‍ സോള്‍ഷ്യറെ പരിശീലക സ്ഥാനത്ത് നിന്നു പരിച്ചുവിട്ടശേഷം ആദ്യ മത്സരം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് വിയാ റയലിനെ വീഴ്‌ത്തിയാണ് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 78-ാം മിനിറ്റില്‍ റൊണാള്‍ഡോ  ആദ്യ ഗോള്‍ നേടി.  

അവസാന നിമിഷത്തില്‍ ജോന്‍ സാഞ്ചോ അവരുടെ രണ്ടാം ഗോളും കുറിച്ചു. റൊണാള്‍ഡോ നീട്ടിക്കൊടുത്ത പന്ത് പിടിച്ചെടുത്താണ് സാഞ്ചോ ലക്ഷ്യം കണ്ടത്. ഈ വിജയത്തോടെ ഗ്രൂപ്പ് എഫില്‍ അഞ്ചു മത്സരങ്ങളില്‍ പത്തുപോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി.  

ഇറ്റാലിയന്‍ ടീമായ യുവന്റസിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ചാലോബ, ജെയിംസ്്, ഹഡ്‌സണ്‍, വെര്‍ണര്‍ എന്നിവരാണ്  ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ്് എച്ചില്‍ അഞ്ചു മത്സരങ്ങളില്‍ 12 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്തെത്തി. യുവന്റസിനും അഞ്ചു മത്സരങ്ങളില്‍ 12 പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ അവര്‍ ചെല്‍സിക്ക് പിന്നിലാണ്.  

ഗ്രൂപ്പ് ഇ മത്സരത്തില്‍ ബെന്‍ഫിക്കയുമായി ഗോള്‍രഹിത സമനില പിടിച്ചതാണ് ബാഴ്‌സലോണയ്‌ക്ക് തിരിച്ചടിയായത്. അവസരങ്ങള്‍ തുലച്ചില്ലായിരുന്നെങ്കില്‍ ബാഴ്‌സയ്‌ക്ക് വിജയം നേടാമായിരുന്നു. ഈ സമനിലയോടെ അഞ്ചു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്. ബെന്‍ഫിക്ക അഞ്ചു മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തും. അഞ്ചു മത്സരങ്ങളില്‍ 15 പോയിന്റുമായി ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്തുണ്ട്. അടുത്ത മത്സരത്തില്‍ ബാഴ്‌സ ബയേണിനെ നേരിടും.  

ബയേണ്‍ മ്യൂണിക്ക്് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ കീവിനെ തോല്‍പ്പിച്ചു. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും കോമാനുമാണ് ബയേണിനായി ഗോളുകള്‍ നേടിയത്. ഡൈനാമോയുടെ ആശ്വാസ ഗോള്‍ ഹര്‍മാഷിന്റെ വകയായിരുന്നു. ഗ്രൂപ്പ് ജി യില്‍ ലില്ലി ഏകപക്ഷീയമായ ഒരു ഗോളിന് സാല്‍സ്്്ബര്‍ഗിനെ പരാജയപ്പെടുത്തി. ഡേവിഡാണ് ഗോള്‍ നേടിയത്.

Tags: ബാഴ്‌സലോണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം
Football

ബാഴ്‌സ ചാമ്പ്യന്‍സ്

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.