Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീര്‍ഥാടകരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി; പമ്പയിൽ നിന്നും കുമളിക്ക് പോകേണ്ട 33 സ്വാമിമാരെ പൊൻകുന്നത്ത് ഇറക്കിവിട്ടു

ഭക്ഷണത്തിന് പോലും സൗകര്യം ലഭിക്കാതെ വലഞ്ഞ അയ്യപ്പഭക്തര്‍ക്ക് ആദ്യം തുണയായത് പൊന്‍കുന്നം പോലീസിന്റെ സഹകരണത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ നടത്തുന്ന സേവാകേന്ദ്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 12:40 pm IST
in Kerala

പൊന്‍കുന്നം: പമ്പയില്‍ നിന്ന് കോട്ടയത്തേക്കുള്ള രാത്രി ബസ്സുകളില്‍ കുമളിക്ക് പോകേണ്ട അയ്യപ്പഭക്തരെ കബളിപ്പിച്ച് കെഎസ്ആര്‍ടിസി. കുമളിക്ക് പോകേണ്ട 33 സ്വാമിമാരെ പൊന്‍കുന്നത്ത് നിന്ന് ബസ്സ് കിട്ടുമെന്നറിയിച്ച് കയറ്റിയ ജീവനക്കാര്‍ ഇവരെ രാത്രി 10ന് പൊന്‍കുന്നത്ത് ഇറക്കി. എന്നാല്‍ പൊന്‍കുന്നത്ത് നിന്ന് ബസ്സുള്ളത് അടുത്തദിവസം രാവിലെ മാത്രം. ബസ്സില്ലെന്ന് അറിഞ്ഞിട്ടും കോട്ടയം ടിക്കറ്റ് തുക ലഭിക്കുമെന്നതിനാല്‍ ഇവരെ കയറ്റുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥിതിയായിരുന്നു.

 ഭക്ഷണത്തിന് പോലും സൗകര്യം ലഭിക്കാതെ വലഞ്ഞ അയ്യപ്പഭക്തര്‍ക്ക് ആദ്യം തുണയായത് പൊന്‍കുന്നം പോലീസിന്റെ സഹകരണത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ നടത്തുന്ന സേവാകേന്ദ്രം. ഇവിടെ സേവനത്തിലുണ്ടായിരുന്ന അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ തങ്ങള്‍ക്കുണ്ടാക്കിയ ഭക്ഷണം സ്വാമിമാര്‍ക്ക് നല്‍കി. പിന്നീട് സമീപ ഡിപ്പോകളിലെല്ലാം ബസ് സൗകര്യം തേടിയിട്ടും ലഭ്യമായില്ല. പിന്നീട് ഇവര്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെ വിളിച്ച് സഹായം തേടി. മന്ത്രി കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് അയ്യപ്പന്മാര്‍ക്ക് ബസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.

 എരുമേലിയില്‍ നിന്ന് ബസ് എത്തുമെന്നറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സന്നദ്ധപ്രവര്‍ത്തകരും ഓട്ടോതൊഴിലാളികളും പൊന്‍കുന്നം ഡിപ്പോയിലെത്തി പ്രതിഷേധം അറിയിച്ചു. രാത്രി 12ന് വഴിക്കടവ് റൂട്ടിലെ സര്‍വീസ് കഴിഞ്ഞെത്തിയ ജീവനക്കാര്‍ സേവനസന്നദ്ധരായതോടെ തീര്‍ഥാടകരെ എരുമേലിയിലെത്തിച്ചു. ഡ്രൈവര്‍ ബിജു, കണ്ടക്ടര്‍ താഴത്തേടത്ത് ശ്രീജിത്ത് എന്നിവര്‍ സേവനത്തിന് തയ്യാറായതോടെയാണ് പരിഹാരമുണ്ടായതെന്ന് അയ്യപ്പസേവാസംഘം ഭാരവാഹി പി.പ്രസാദ് പറഞ്ഞു. പിന്നീട് എരുമേലി ഓപ്പറേറ്റിങ് സെന്ററില്‍ നിന്ന് തീര്‍ഥാടകര്‍ക്കായി കുമളിയിലേക്ക് ബസ് അയക്കുകയായിരുന്നു.

 കോട്ടയം ഡിപ്പോയില്‍ നിന്ന് രാത്രി ബസ്സില്ലെന്ന് അറിയാമെങ്കിലും അയ്യപ്പന്മാരെ കബളിപ്പിച്ച് കോട്ടയം ടിക്കറ്റ് ചാര്‍ജ് വാങ്ങി പൊന്‍കുന്നത്ത് ഇറക്കുന്ന നടപടിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.കെഎസ്ആര്‍ടിസി

Tags: കെഎസ്ആര്‍ടിസിPonkunnamശബരിമലKumali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

പൊൻകുന്നത്ത്‌ വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.