റാഞ്ചി: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ മറികടന്ന് ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റില്‍ ടി 20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. ഇന്ത്യക്കെതിരായ രണ്ടാം ടി 20 യില്‍ 31 റണ്‍സ്് എടുത്ത ഗപ്റ്റിലിന് മൊത്തം 3248 റണ്‍സായി. 3227 റണ്‍സുമായി വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. രോഹിത് ശര്‍മ്മ മൂവായിരത്തിലേറെ റണ്‍സ് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: