Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഷാമിലയുടെ കാത്തിരിപ്പ് സഫലം ; ഷഫീനക്കും മുഹമ്മദ് റയ്ഹാനും ഇന്ത്യന്‍ പൗരത്വം, മാറ്റിവച്ച ജീവിതാഭിലാഷങ്ങൾ ഇനി യാഥാർഥ്യമാകും

മലേഷ്യയിലാണ് ജനിച്ചതെങ്കിലും ഇരുവരും വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും കേരളത്തില്‍ നിന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 02:44 pm IST
inThrissur

തൃശ്ശൂര്‍: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പൗരത്വം കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് ഷഫീനയും മുഹമ്മദ് റയ്ഹാനും. അമ്മ ഷാമിലയ്‌ക്കൊപ്പം കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടര്‍ ഹരിത വി കുമാറില്‍ നിന്നാണ് ഇരുവരും പൗരത്വ രേഖകള്‍ ഏറ്റുവാങ്ങിയത്. ജനനം കൊണ്ട് ലഭിച്ച മലേഷ്യന്‍ പൗരത്വമായിരുന്നു ഗുരുവായൂര്‍ സ്വദേശികളായ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനുള്ള പ്രധാന തടസം.  

മലേഷ്യയിലാണ് ജനിച്ചതെങ്കിലും ഇരുവരും വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും കേരളത്തില്‍ നിന്നാണ്. ഗുരുവായൂര്‍ സ്വദേശി ഷാമില 1993ലാണ് മലേഷ്യന്‍ പൗരനായ അബ്ദുള്‍ റഷീദിനെ വിവാഹം ചെയ്ത് മലേഷ്യയിലേക്ക് പോയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ദമ്പതികള്‍ക്ക് ഷഫീന, മുഹമ്മദ് റയ്ഹാന്‍ എന്നിവര്‍ ജനിച്ചു. ബിസിനസുകാരനായിരുന്ന അബ്ദുള്‍ റഷീദിന് തന്റെ കച്ചവടത്തില്‍ തിരിച്ചടികള്‍ നേരിട്ടതോടെ ഷഫീന ഒന്നും, രണ്ടും വയസ് മാത്രമുള്ള മക്കളെ കൂട്ടി 1999ല്‍ സ്വന്തം നാട്ടിലെത്തി. അന്നുമുതല്‍ കുട്ടികള്‍ക്ക് മലേഷ്യന്‍ പൗരത്വമായിരുന്നു. വര്‍ഷം തോറും പുതുക്കേണ്ട റസിഡന്‍ഷ്യല്‍ രേഖയിലാണ് ഇത്രയുംനാള്‍ ഇരുവരും വിദ്യാഭ്യാസവും മറ്റ് സാമൂഹിക ആവശ്യങ്ങളും നിറവേറ്റിയിരുന്നത്.  

വര്‍ഷംതോറും 7500 രൂപയോളം രേഖകള്‍ക്കായി ഇവര്‍ക്ക് ചെലവ് വന്നിരുന്നു. എന്‍ജിനീയറിങ് കഴിഞ്ഞ മുഹമ്മദ് റിയാന് അനേകം തൊഴില്‍ അവസരങ്ങളാണ് പാസ്‌പോര്‍ട്ട് ഇല്ല എന്ന കാരണത്താല്‍ നഷ്ടമായത്. വിവാഹിതയായ ഷഫീനയ്‌ക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ പോകാനും കഴിഞ്ഞില്ല. നീണ്ട നാളത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇരുവര്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. പൗരത്വം ലഭിച്ചതോടെ ഇനി ഉടന്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്നും മാറ്റിവച്ച ജീവിതാഭിലാഷങ്ങള്‍ ഓരോന്നും യഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവര്‍.  

Tags: indiancitizenshipShafeenaMohammad Rayhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

World

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.