Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെടികളുടെ വർഗ്ഗീകരണ ശാസ്ത്രവും രൂപ വിജ്ഞാപനവും; മലയാളി ശാസ്ത്രജ്ഞ ഡോ.കെ.എ സുജനക്ക് ദേശീയ പുരസ്കാരം, 17 വർഷത്തിനിടെ കണ്ടെത്തിയത് 20 പുതിയ സസ്യങ്ങളെ

രാജസ്ഥാനിലെ ജെ.എൻ. വ്യാസ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ 144 -ാമത് സമ്മേളനത്തിൽ വച്ച് ദേശീയ പുരസ്കാരം ഡോ.സുജന ഏറ്റുവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 11:01 am IST
inKerala

കാഞ്ഞാണി:  പ്രൊഫ.വൈ.എസ്. മൂർത്തി ദേശീയ പുരസ്കാരം തൃശൂർ എറവ് സ്വദേശി ഡോ.കെ.എ. സുജനക്ക്. രാജ്യത്തെ ചെടികളുടെ വർഗ്ഗീകരണ ശാസ്ത്ര മേഖലയിലും രൂപവിജ്ഞാന മേഖലയിലും നിസ്തുല സംഭാവന നൽകിയതിനാണ് ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ ഈ അംഗീകാരം.  

കോയമ്പത്തൂരിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ ദക്ഷിണ മേഖലാ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞയാണ് ഡോ.സുജന. 17 വർഷമായി ചെടികളുടെ വർഗീകരണ ശാസ്ത്ര മേഖലയിലും, രൂപ വിജ്ഞാന മേഖലയിലും പ്രവർത്തിച്ചു വരുന്നു. ഇക്കാലയളവിൽ 20 പുതിയ സസ്യങ്ങളെ കണ്ടെത്തുകയും അവയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്താനും സുജനക്ക് കഴിഞ്ഞു.

പശ്ചിമഘട്ടത്തിലെ വള്ളിചെടികളെ കുറിച്ചുള്ള പഠനത്തിനാണ് യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ നിന്നും ഡോക്ടറേറ്റ് നേടിയത്. ഇതിന് പുറമെ വംശനാശ ഭീഷണി നേരിടുന്ന ചെടികളെ കുറിച്ചുള്ള പഠനം ഇന്ത്യയിലെ മിക്കവാറും എല്ലാ തരത്തിലുമുള്ള ഭൂപ്രദേശങ്ങൾ മുഴുവനും സഞ്ചരിച്ച് നടത്തിയിട്ടുണ്ട്. ഒഡീഷ, ബിഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി വർഗക്കാർ ഉപയോഗിക്കുന്ന ചെടികളെ കുറിച്ചും അവയുടെ ഉപയോഗ രീതികളെ പറ്റിയും പഠനം നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന വന്യജീവി സങ്കേതങ്ങളായ തമിഴ്നാട്ടിലെ കന്യാകുമാരി, ഒഡീഷയിലെ കുൽദിഹ എന്നിവിടങ്ങളിലെ ചെടികളുടെ വൈവിധ്യത്തെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും പഠന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക ദേശത്തെ എല്ലാ വിഭാഗം ചെടികളുടെയും പൂർണ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഇന്ത്യൻ ഫ്‌ലോറ വാള്യം 11, തമിഴ്നാട് ഫ്‌ലോറ വാള്യം 2, കേരള ഫ്‌ലോറ വാള്യം 4 എന്നിവ തയ്യാറാക്കുന്നതിലും ഡോ.സുജന പങ്കു വഹിച്ചിട്ടുണ്ട്. സുജനയുടെ ഗവേഷണങ്ങളും പ്രബന്ധങ്ങളും നിരവധി ദേശീയ, അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ചെടികളുടെ വർഗ്ഗീകരണത്തിന് ശാസ്ത്ര മേഖലയിൽ പുതിയ കണ്ടെത്തലുകൾ നടത്തി കൊണ്ട് രാജ്യത്തെ ശാസ്ത്ര മേഖലയെ സമ്പന്നമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഡോ.സുജന പറഞ്ഞു. രാജസ്ഥാനിലെ ജെ.എൻ. വ്യാസ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ 144 -ാമത് സമ്മേളനത്തിൽ വച്ച് ദേശീയ പുരസ്കാരം ഡോ.സുജന ഏറ്റുവാങ്ങി.

പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലും വയനാട്ടിലെ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിലും ഗവേഷകയായി സുജന ജോലി നോക്കിയിട്ടുണ്ട്. എറവ് ആറാം കല്ല് കാഞ്ഞിരപ്പറമ്പിൽ അർജുനന്റെ മകളാണ് ഡോ.കെ.എ. സുജന. ശാസ്ത്രജ്ഞനായ ജോസഫ് ജോണാണ് സുജനയുടെ ഭർത്താവ്.

Tags: അവാർഡ്മലയാളിDr. K.A Sujana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.