Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാര്യയെ പോലും വെറുതേ വിടുന്നില്ല; ഇനി അസംബ്ലിയില്‍ കാലുകുത്തുക അധികാരം ലഭിച്ച ശേഷം; പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു (വീഡിയോ)

അദ്ദേഹം പ്രസംഗം തുടര്‍ന്നുവെങ്കിലും നായിഡുവിന്റെ പരാമര്‍ശം നാടകമെന്ന് ഭരണകക്ഷി അംഗങ്ങള്‍ വിളിച്ചപ്പോഴും സ്പീക്കര്‍ തമ്മിനേനി സീതാറാം മൈക്ക് കട്ട് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 04:24 pm IST
inIndia

ഹൈദരാബാദ്: അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമേ ഇനി നിയമസഭയില്‍ പ്രവേശിക്കൂ എന്ന് പ്രതിജ്ഞായെടുത്ത് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തനിക്കെതിരെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്നതില്‍ വേദനയുണ്ടെന്ന് വികാരം നിറഞ്ഞ സ്വരത്തില്‍ പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.’കഴിഞ്ഞ രണ്ടര വര്‍ഷമായി, ഞാന്‍ അപമാനങ്ങള്‍ സഹിച്ചുവെങ്കിലും ശാന്തനായിരുന്നു. ഇന്ന്, അവര്‍ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിടുന്നു. ഞാന്‍ എപ്പോഴും ബഹുമാനത്തോടെയും അന്തസോടെയുമാണ് ജീവിച്ചിരുന്നത്. എനിക്കിത് സഹിക്കാന്‍ കഴിയില്ല,’ നായിഡു പറഞ്ഞു. .

അദ്ദേഹം പ്രസംഗം തുടര്‍ന്നുവെങ്കിലും നായിഡുവിന്റെ പരാമര്‍ശം നാടകമെന്ന് ഭരണകക്ഷി അംഗങ്ങള്‍ വിളിച്ചപ്പോഴും സ്പീക്കര്‍ തമ്മിനേനി സീതാറാം മൈക്ക് കട്ട് ചെയ്തു. കാര്‍ഷിക മേഖലയെക്കുറിച്ചുള്ള ഹ്രസ്വ ചര്‍ച്ചയ്‌ക്കിടെ സഭയില്‍ ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ വാക്ക് കൈമാറ്റത്തെ തുടര്‍ന്നാണ് മുന്‍ മുഖ്യമന്ത്രി നിരാശ പ്രകടിപ്പിച്ചത്.

തുടര്‍ന്ന് തെലുങ്കു ദേശം പാര്‍ട്ടിയുടെ (ടിഡിപി) സംസ്ഥാന ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നായിഡു പൊട്ടിക്കരഞ്ഞു.  തന്റെ ഭാര്യ ഒരിക്കലും രാഷ്‌ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. എന്റെ ജീവിതത്തിന്റെ ഓരോ ചുവടിലും എന്നെ പ്രോത്സാഹിപ്പിക്കുക എന്നതൊഴിച്ചാല്‍, ഞാന്‍ അധികാരത്തിലായാലും പുറത്തായാലും അവള്‍ ഒരിക്കലും രാഷ്‌ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. എന്നിട്ടും അവര്‍ അവളെ അപമാനിക്കാന്‍ ശ്രമിച്ചു,’ നായിഡു പറഞ്ഞു. തന്റെ 40 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതത്തില്‍ ഇത്രയധികം പീഡനങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: നിയമസഭആന്ധ്രാപ്രദേശ്ചന്ദ്രബാബു നായിഡു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

Kerala

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

India

റെഡ് ഡയറിയിലെ രഹസ്യങ്ങളില്‍ ഭയന്ന് കോണ്‍ഗ്രസ്; രാജസ്ഥാന്‍ നിയമസഭയില്‍ മുന്‍മന്ത്രിക്കെതിരെ അക്രമം

Kerala

നിയമസഭാ കൈയാങ്കളി; മുന്‍ ഇടത് എംഎല്‍എമാരെ തള്ളി സര്‍ക്കാര്‍

India

ആന്ധ്ര ഒന്നടങ്കം മോദിയ്‌ക്കൊപ്പം; പാര്‍ലമെന്‍റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരണാഹ്വാനം തള്ളി നായിഡും ജഗനും; 2024ല്‍ തെക്കേയിന്ത്യന്‍ കോട്ടയാകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.