Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളിയാഴ്ചയിലെ വെളുത്ത വാവില്‍ കാര്‍ത്തികദീപം ഇന്ന്

ദേവിയുടെ ജന്മനക്ഷത്രമായതിനാല്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ തൃക്കാര്‍ത്തിക ആചാരപൂര്‍വം കൊണ്ടാടും. ദേവീക്ഷേത്രങ്ങള്‍ ലളിതാസഹസ്രനാമം കൊണ്ടു മുഖരിതമാകുന്ന മുഹൂര്‍ത്തത്തില്‍ വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന ഭക്തജനങ്ങള്‍ പ്രാര്‍ഥനാനിരതരാകുന്ന കാഴ്‌ച്ചകളാണ് കാണാനാവുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 12:21 pm IST
inKerala

തിരുവനന്തപുരം: ഇന്ന് തൃക്കാര്‍ത്തിക, ദേവീ പ്രാധാന്യമുള്ള, വെള്ളിയാഴ്‌ച്ച ദിനത്തിലെ പൗര്‍ണമി നിലാവില്‍ കാര്‍ത്തിക ദീപം തെളിയുന്നു.വൃശ്ചികമാസത്തിലെ കാര്‍ത്തിക, ദേവിയുടെ ജന്മനക്ഷത്രമായതിനാല്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ തൃക്കാര്‍ത്തിക ആചാരപൂര്‍വം കൊണ്ടാടും. ദേവീക്ഷേത്രങ്ങള്‍ ലളിതാസഹസ്രനാമം കൊണ്ടു മുഖരിതമാകുന്ന മുഹൂര്‍ത്തത്തില്‍ വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന ഭക്തജനങ്ങള്‍ പ്രാര്‍ഥനാനിരതരാകുന്ന കാഴ്‌ച്ചകളാണ് കാണാനാവുക.

ദേവീപ്രീതിക്ക് അത്യുത്തമമായ തൃക്കാര്‍ത്തിക ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തില്‍ ചെരാതുകള്‍ തെളിച്ച് പ്രാര്‍ഥിക്കുന്നതും ദേവീ കടാക്ഷത്തിനും ഐശ്വര്യത്തിനും അത്യുത്തമമാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ദേവീപ്രീതിക്കായി ഗൃഹങ്ങളില്‍ വിളക്ക് തെളിച്ച് കാര്‍ത്തികനക്ഷത്രത്തില്‍ ദേവിയെ വീടുകളിലേക്ക് വരവേല്‍ക്കുന്നത്. വീടും പരിസരവും വൃത്തിയാക്കി പുണ്യാഹമോ ചാണകമോ വെള്ളമോ തളിച്ച് ശുദ്ധീകരിച്ച ശേഷമാണ്, അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകം കൂടിയായ ദീപം തെളിക്കുക. നവരാത്രി പോലെ ദേവീപ്രീതിക്കായി ഗൃഹങ്ങളില്‍ ഉത്തമമായി വിളക്ക് തെളിച്ച് ദേവിയെ വരവേല്‍ക്കുന്നതും കാര്‍ത്തികയ്‌ക്കാണ്.  

നാമം ജപിച്ചു കൊണ്ടുള്ള ജലപാനം, ഒരിക്കല്‍ ഊണ്, കിഴങ്ങുവര്‍ഗങ്ങള്‍ പുഴുങ്ങി നിവേദ്യമായി ദേവിക്ക് സമര്‍പ്പിച്ചശേഷം കഴിക്കുക തുടങ്ങിയവ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുന്നതിന് ഉത്തമമാണെന്നാണ് ഐതിഹ്യവും വിശ്വാസവും. അപൂര്‍വ്വമായി മാത്രം വന്നുപെടുന്ന വെള്ളിയാഴ്‌ച്ച ദിനത്തിലെ പൗര്‍ണമിയും കാര്‍ത്തികയും കണക്കിലെടുത്ത് ദേവീക്ഷേത്രങ്ങളില്‍, നക്ഷത്രത്തിന് പൂര്‍ണ ബലം സിദ്ധിക്കുന്ന പൗര്‍ണമി തിഥി സമയം പ്രത്യേക പൂജകള്‍ നടക്കുമെന്ന് ആചാര്യന്മാര്‍ അറിയിച്ചിട്ടുണ്ട്.

എല്ലാ പൗര്‍ണമി നാളില്‍ മാത്രം നട തുറക്കുന്ന ദേവീക്ഷേത്രങ്ങളും ഇവിടെയുണ്ട്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനവും വേദവ്യാസന്റെ ദേവീഭാഗവതത്തിലെ ഗായത്രീ സഹസ്രനാമവും ശിവസംഹിതയിലെ ശിവസ്തുതിയും അക്ഷരമാലാക്രമത്തിലാണ്. 450 വര്‍ഷം മുമ്പ് എഴുത്തച്ഛന്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ കണ്ടെത്തിയ ഓരോ അക്ഷര ദേവിമാരെയും ഇപ്പോള്‍ ആദ്യമായി ശിലാരൂപത്തിലാക്കി പ്രതിഷ്ഠ നടക്കാന്‍ പോകുന്ന വെങ്ങാനൂര്‍ പൗര്‍ണമി കാവിലും പൗര്‍ണമി പൂജകള്‍ നടക്കും.

ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂരിൽ തൃക്കാര്‍ത്തിക തൊഴാൻ നൂറു കണക്കിന് ഭക്തരാണ് എത്തുന്നത്. രാവിലെ ആറിന് ദേവി ആറാട്ടിനായി പുത്തന്‍കടവിലേയ്‌ക്ക് എഴുന്നെള്ളി. തിരിച്ച് സര്‍വ്വാഭരണ വിഭൂഷിതയായി എഴുന്നെള്ളിയ ദേവിയെ കിഴക്കെ ആലിന്‍ ചുവട്ടില്‍ വച്ച് സ്വീകരിച്ചു. നിരവധി പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെ വലിയ നടപ്പന്തലിലേയ്‌ക്ക് ദേവിയെ ആനയിച്ചു.  

Tags: keralaകുമാരനല്ലൂര്‍തൃക്കാര്‍ത്തിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.