Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി; ചാറ്റുകള്‍ നടത്തി, ‘സിനിഫൈല്‍’ ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി യുവതി

സിനിഫൈല്‍ ഗ്രൂപ്പിനെതിരെ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ നയന നായരാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റുകള്‍ നടത്തിയെന്നും യുവതി പറയുന്നത്. തന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വലിയ തട്ടിപ്പുകളാണ് നടന്നത്. ഇക്കാര്യം ബോധ്യപ്പെട്ടുവെന്ന് യുവതി വ്യക്തമാക്കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെന്നും നയന വീഡിയോയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 09:06 pm IST
inEntertainment

കൊച്ചി: ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. സിനിഫൈല്‍ ഗ്രൂപ്പിനെതിരെ കണ്ണൂര്‍ തലശ്ശേരി  സ്വദേശിയായ നയന നായരാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റുകള്‍ നടത്തിയെന്നാണ് യുവതി പറയുന്നത്. തന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വലിയ തട്ടിപ്പുകളാണ് നടന്നത്. ഇക്കാര്യം ബോധ്യപ്പെട്ടുവെന്ന് യുവതി വ്യക്തമാക്കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെന്നും നയന വീഡിയോയില്‍ പറയുന്നു.

‘വനിത’ മാഗസിന്റെ കവര്‍ ഫോട്ടോ ഷൂട്ടിനായും യുവതികളെ ഈ പേരില്‍ സമീപിച്ചിട്ടുണ്ട്. ഇത് വനിത പോലും അറിയാതെയായിരിക്കുമെന്നും യുവതി വ്യക്തമാക്കി. ഫേസ്ബുക്കില്‍ വളരെ ആക്ടീവായിട്ടുള്ള ഗ്രൂപ്പാണ് സിനിഫൈല്‍. മലയാള സിനിമയിലെ പ്രധാനപ്പെട്ട എല്ലാ നടീ നടന്‍മാരും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. നിലവില്‍ 60000 അധികം അംഗങ്ങള്‍ ഈ ഗ്രൂപ്പിലുണ്ട്.  

മറ്റുപല പെണ്‍കുട്ടികളുടെയും ചിത്രം ഉപയോഗിച്ചും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പിലും തന്റെ ഫോട്ടോ നല്‍കിയാണ് ചാറ്റുകള്‍ നടത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ കൈവശം ഉണ്ടെന്നും യുവതി വെളിപ്പെടുത്തി. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുള്ളവര്‍ തങ്ങളെ വിവരം അറിയിക്കണമെന്നും നിയമനടപടി കൂടുതല്‍ വിപുലമാക്കാനുമാണ് ശ്രമിക്കുന്നതെന്നും നയന വ്യക്തമാക്കി. തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച്  സിനിഫൈല്‍ ഗ്രൂപ്പ് നടത്തിയത് ക്രിമിനല്‍കുറ്റമാണെന്നും നയന വ്യക്തമാക്കി. സിനിഫൈല്‍ ഗ്രൂപ്പിനെ നയിക്കുന്നത് രാഹുല്‍ രാജ്, ബിജിത് വിജയന്‍ എന്നിവരാണ്. ഇവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.  

Tags: malayalam cinemaഫെയ്സ്ബുക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.