Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഉപഗ്രഹ ഭ്രമണപാത മാറ്റി ഐഎസ്ആര്‍ഒ; ചന്ദ്രയാന്‍ രണ്ടും നാസയുടെ എല്‍ആര്‍ഒയും തമ്മിലുള്ള കൂട്ടിയിടി ഒഴിവായി

ഒക്ടോബര്‍ 20ന് രാവിലെ 11:15 ന് ഐഎസ്ആര്‍ഓയുടെ ചന്ദ്രയാന്‍ രണ്ടും നാസയുടെ എല്‍ആര്‍ഒയും തമ്മില്‍ വളരെ അടുത്തു വരാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് രണ്ട് ബഹിരാകാശ ഏജന്‍സികളും ചേര്‍ന്ന് ഉപഗ്രഹങ്ങളുടെ സഞ്ചാരപാതയില്‍ മാറ്റം വരുത്താന്‍ ധാരണയിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 02:04 pm IST
in Technology

ചന്ദ്രോപരിതലത്തിന്റെ മാപ്പ് തയ്യാറാക്കുന്ന നാസയുടെ ലൂണാര്‍ റെക്കോണിസന്‍സ് ഓര്‍ബിറ്ററുമായുള്ള (എല്‍ആര്‍ഒ) കൂട്ടിയിടി ഒഴിവാക്കാന്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ അതിന്റെ ഭ്രമണപഥത്തില്‍ മാറ്റം വരുത്തി. ഒക്ടോബര്‍ 18നാണ് ഭ്രമണപഥം മാറ്റിയത്.

ഒക്ടോബര്‍ 20ന് രാവിലെ 11:15 ന് ഐഎസ്ആര്‍ഓയുടെ ചന്ദ്രയാന്‍ രണ്ടും നാസയുടെ എല്‍ആര്‍ഒയും തമ്മില്‍ വളരെ അടുത്തു വരാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് രണ്ട് ബഹിരാകാശ ഏജന്‍സികളും ചേര്‍ന്ന് ഉപഗ്രഹങ്ങളുടെ സഞ്ചാരപാതയില്‍ മാറ്റം വരുത്താന്‍ ധാരണയിലെത്തി. ഇരു ഉപഗ്രഹങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപാതയില്‍ മാറ്റം വരുത്താനാണ് നാസയും ഐഎസ്ആര്‍ഓയും തമ്മില്‍ ധാരണയായത്.

ഉപഗ്രഹങ്ങള്‍ അടുത്ത് വരുന്നതിന് ഒരാഴ്ച മുമ്പാണ് പാതയില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. ഭ്രമണപഥം അത് പോലെ തന്നെ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ചന്ദ്രയാന്‍ രണ്ടും എല്‍ആര്‍ഒയും മൂന്ന് കിലോമീറ്റര്‍ വരെ അടുത്ത് വന്നേനെ. പുതിയ പാതയില്‍ രണ്ട് ഉപഗ്രഹങ്ങളും തമ്മില്‍ അടുത്ത് വരാന്‍ സാധ്യതയില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.  

ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങള്‍ മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ഇത്തരം ഭ്രമണപഥ തിരുത്തലുകള്‍ വരുത്തുന്നത് സാധാരണമാണ്. എന്നാല്‍ ഐഎസ്ആര്‍ഒയുടെ ഒരു ഗ്രഹാന്തര പര്യവേഷണ ദൗത്യത്തിന് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നത് ആദ്യ സംഭവമാണ്.

ചന്ദ്രന്റെ ഉപരിതല ഘടനയിലെ വ്യതിയാനങ്ങളും ചന്ദ്രജലത്തിന്റെ സ്ഥാനവും സമൃദ്ധിയും മാപ്പ് ചെയ്യുകയും പഠിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രധാന ലക്ഷ്യം. 2019 ഓഗസ്റ്റ് 20 നാണ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.  

Tags: നാസISROഉപഗ്രഹംചന്ദ്രയാന്‍ -2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

പുതിയ വാര്‍ത്തകള്‍

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.