Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീവ്രവാദത്തിന് പണം, കള്ളപ്പണം വെളുപ്പിക്കല്‍- അനധികൃത ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രനീക്കം; നിരോധിക്കരുതെന്ന് പ്രിയങ്ക ചതുര്‍വേദി

ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് രണ്ട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ക്രിപ്റ്റോ കറന്‍സികള്‍ വഴി കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും ധാരാളമായി നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറന്‍സികള്‍ എന്ന ദുരൂഹ പണമിടപാട് സംവിധാനത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 11:20 pm IST
inIndia

ന്യൂദല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് രണ്ട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ക്രിപ്റ്റോ കറന്‍സികള്‍ വഴി കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും ധാരാളമായി നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറന്‍സികള്‍ എന്ന ദുരൂഹ പണമിടപാട് സംവിധാനത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.  

പകരം റിസര്‍വ്വ് ബാങ്കിന്റെ സഹായത്തോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സികള്‍ പുറത്തിറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍   ഈ നീക്കത്തെ തകര്‍ക്കാനുള്ള ശ്രമം പ്രതിപക്ഷം ഇപ്പോഴേ തുടങ്ങി. കഴിഞ്ഞ ദിവസം ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി എഴുതിയ പ്രത്യേക ലേഖനത്തില്‍ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കരുതെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.

ലോകകപ്പ് ടി20 മത്സരത്തിന്റെ സമയത്ത് ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ 51 വ്യത്യസ്ത ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യമാണ് ഉണ്ടായിരുന്നതെന്ന് പ്രിയങ്ക പറയുന്നു. 50 കോടിയുടെ പരസ്യസമയങ്ങളിലാണ് അത്രയും പണം ചെലവ് ചെയ്ത് ഈ ക്രിപ്‌റ്റോ കറന്‍സികളുടെ പരസ്യമുണ്ടായിരുന്നതെന്ന് പറയുന്നു. ഇത്തരം പരസ്യങ്ങള്‍ ഇതു സംബന്ധിച്ച് നിയന്ത്രണമില്ലാത്തതിന്റെ ആശങ്ക സ്വാഭാവികമായും ഉണര്‍ത്തുമെന്ന് അവര്‍ ആശങ്കകള്‍ പങ്കുവെയ്‌ക്കുന്നുണ്ടെങ്കിലും ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കരുതെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്.  

ക്രിപ്‌റ്റോ കറന്‍സിയെ നിരോധിക്കാനുള്ള റിസര്‍വ്വ് ബാങ്ക് നീക്കത്തെ സുപ്രീംകോടതി തടഞ്ഞതിനെയും അവര്‍ അനുകൂലവാദമായി ഉയര്‍ത്തിക്കാട്ടുന്നു.  ഇന്ത്യയില്‍ ഒന്നരക്കോടിയോളം സാധാരണക്കാര്‍ പല വിധ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സുതാര്യതയില്ലാത്തതിനാല്‍ സാധാരണ നിക്ഷേപകരുടെ പണം സുരക്ഷിതമല്ല. ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്ന മൂന്ന് ട്രില്യണ്‍ ഡോളറിന്റെ കിപ്‌റ്റോകറന്‍സി വിപണിയെ നിരോധിക്കേണ്ട പകരം നിയന്ത്രിച്ചാല്‍ മതി എന്നാണ് പ്രിയങ്ക ഉയര്‍ത്തുന്ന വാദം.

600 കോടി ഡോളര്‍ വരുന്നതാണ് ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുടെ മൂല്യം. ഇത് തന്നെയാണ് കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നത്. ഇത്രയും വലിയ തുക സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത് തീര്‍ച്ചയായും ദുരുപയോഗത്തിലേക്ക് നയിക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്. അത് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദധനസഹായത്തിനും മയക്കമരുന്ന് നിക്ഷേപത്തിലേക്കും ഒക്കെ നീളാം. 300 കോടി ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സി വിപണിയെ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ അത് ദുര്‍വിനിയോഗം ചെയ്യപ്പെടുമെന്നും കേന്ദം കരുതുന്നു. അതുകൊണ്ട് സുതാര്യതയില്ലാത്ത ക്രിപ്‌റ്റോകറന്‍സികളെ നിരോധിക്കുന്നത് തന്നെയാണ് നല്ലതെന്ന ദൃഢാഭിപ്രായം കേന്ദ്രത്തിനുണ്ട്. എന്നാല്‍ ഇന്‍റര്‍നെറ്റില്‍ വിശ്വാസ്യതയുടെ ഒരു വലയം സൃഷ്ടിക്കാന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയ്‌ക്ക് കഴിയുമെന്നും സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഈ നവീനമാര്‍ഗ്ഗം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രസര്‍ക്കാരിന്റെ ബ്ലോക്ക് ചെയിനെക്കുറിച്ചുള്ള കരട് ദേശീയ നയം 2021ല്‍ അടിവരയിട്ട് പറയുന്നുണ്ടെന്നും ക്രിപ്‌റ്റോയില്‍ അത് ഉപയോഗിക്കണമെന്നും അവര്‍ പറയുന്നു.

ഇത് നിരോധിച്ചാല്‍ ക്രിപ്‌റ്റോകറന്‍സി ഒരു സമാന്തര സമ്പദ്ഘടനയായി വളരുമെന്നും പ്രിയങ്ക ചുതര്‍വേദി താക്കീത് നല്‍കുന്നു. ജപ്പാനും യുഎസും ഇതിനെ അംഗീരിച്ചുവെന്നും ദുബായും സിംഗപ്പുരും മിക്ക ക്രിപ്‌റ്റോ കറന്‍സികളുടെയും ഇഷ്ടരാജ്യങ്ങളാണെന്നും പ്രിയങ്ക വാദിക്കുന്നു.

എന്നാല്‍ ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടും അതി്‌ന്റെ മൈനിംഗും നിരോധിച്ചിട്ടുണ്ട്. സര്‍ക്കാരിന് നേരിട്ട് നിയന്ത്രിക്കാനാവാത്ത സാമ്പത്തിക ഇടപാട് സര്‍ക്കാരിനെതിരായ, രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുമോ എന്ന ഭയമാണ് ചൈനയ്‌ക്കുള്ളത്.

Tags: സാമ്പത്തിക തട്ടിപ്പ്PriyankaTerror Fundingതീവ്രവാദത്തിന് പണം നല്‍കല്‍ക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ കറന്‍സി ബില്‍ക്രിപ്‌റ്റോ ഫിനാന്‍സ്പ്രിയങ്ക ചതുര്‍വേദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

Kerala

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.